Posted inSPORTS
“സഞ്ജുവിനെ ടീമിൽ എടുക്കാൻ വരട്ടെ, അവൻ ചെയ്തത് ഏറ്റവും മോശമായ പ്രവർത്തി”; തുറന്നടിച്ച് ഹർഭജൻ സിംഗ്
ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ മലയാളി താരമായ സഞ്ജു സാംസണെ പരിഗണിക്കില്ല എന്ന് റിപ്പോട്ടുകൾ പുറത്ത് വന്നിരുന്നു. ഏകദിന ഫോർമാറ്റിൽ അധികം മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരമായ സഞ്ജുവിന് പകരം ഋഷഭ് പന്തിനെ തിരഞ്ഞെടുക്കാനാണ് ഇന്ത്യൻ സിലക്ടർമാർ മുൻകൈ എടുക്കുക. സഞ്ജു…