Posted inSPORTS
IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) താര ലേലത്തിൽ അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) വാങ്ങിയ ശ്രേയസ് ഗോപാൽ, 2024 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (എസ്എംഎടി) കാഴ്ചവെച്ചത് തകർപ്പൻ പ്രകടനം. എമറാൾഡ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ബറോഡയ്‌ക്കെതിരെ കർണാടകയ്‌ക്കായി കളത്തിൽ ഇറങ്ങിയ…