ചാമ്പ്യന്‍സ് ട്രോഫി 2025: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി ടീം പ്രവചനം!

ചാമ്പ്യന്‍സ് ട്രോഫി 2025: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി ടീം പ്രവചനം!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൈവിട്ട ഇന്ത്യ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുകയാണ്. റെഡ് ബോളിലെ പരുക്കന്‍ ഔട്ടിംഗിന് ശേഷം ചില മുതിര്‍ന്ന താരങ്ങളെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങളുണ്ട്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങള്‍ ഓസ്ട്രേലിയയില്‍…
‘വളര്‍ന്നുവരുന്ന യുവതലമുറയ്ക്കും വേണ്ടി..’; ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് ശാസ്ത്രിയും

‘വളര്‍ന്നുവരുന്ന യുവതലമുറയ്ക്കും വേണ്ടി..’; ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് ശാസ്ത്രിയും

സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും അടക്കമുള്ള താരങ്ങള്‍ കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കണണ്ടേത് അത്യാവശ്യമാണെന്നും അത് അവര്‍ക്കും…
പാറ്റ് കമ്മിൻസിന് പകരം മറ്റൊരു ക്യാപ്റ്റൻ; ശ്രീലങ്കൻ സീരീസിൽ സർപ്രൈസ് താരങ്ങളുമായി ഓസ്‌ട്രേലിയൻ സ്‌ക്വാഡ്

പാറ്റ് കമ്മിൻസിന് പകരം മറ്റൊരു ക്യാപ്റ്റൻ; ശ്രീലങ്കൻ സീരീസിൽ സർപ്രൈസ് താരങ്ങളുമായി ഓസ്‌ട്രേലിയൻ സ്‌ക്വാഡ്

ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്കെതിരെ തകർപ്പൻ ജയമാണ് ഓസ്‌ട്രേലിയ കരസ്ഥമാക്കിയത്. പരമ്പര 3-1 എന്ന നിലയിലാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കങ്കാരു പട രാജകീയമായി പ്രവേശിച്ചിരിക്കുകയാണ്. ഫൈനലിൽ സൗത്ത് ആഫ്രിക്കയാണ് ഓസീസിന്റെ എതിരാളികൾ.…
അദ്ദേഹം ഒരു കപടത നിറഞ്ഞ മനുഷ്യനാണ്, അയാളാണ് ഇന്ത്യൻ ടീമിന്റെ ശാപം: മനോജ് തിവാരി

അദ്ദേഹം ഒരു കപടത നിറഞ്ഞ മനുഷ്യനാണ്, അയാളാണ് ഇന്ത്യൻ ടീമിന്റെ ശാപം: മനോജ് തിവാരി

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി. ഓസ്‌ട്രേലിയക്ക് എതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 3-1ന് നാണംകെട്ട തോൽവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റുവാങ്ങിയത്. ഗംഭീർ…
” എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്”; ചഹലുമായുള്ള വേർപിരിയലിനെ കുറിച്ച് ധനശ്രീ വർമ്മ

” എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്”; ചഹലുമായുള്ള വേർപിരിയലിനെ കുറിച്ച് ധനശ്രീ വർമ്മ

ഇന്ത്യൻ ക്രിക്കറ്റർ യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ദാമ്പത്യ വേർപിരിയുന്നു എന്ന വാർത്തകൾ കുറച്ച് ദിവസം മുന്നേ വന്നിരുന്നു. പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകും. ഈയിടെ സോഷ്യൽ മീഡിയയിൽ ഇവർ പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള…
96 റൺസ് അകലെ വിരാടിനെ കാത്തിരിക്കുന്നത് ചരിത്രം, ഏകദിന ക്രിക്കറ്റിൽ ഇനി അയാൾക്ക് വട്ടം വെക്കാൻ ആൾ ഇല്ല; നേട്ടം ഇങ്ങനെ

96 റൺസ് അകലെ വിരാടിനെ കാത്തിരിക്കുന്നത് ചരിത്രം, ഏകദിന ക്രിക്കറ്റിൽ ഇനി അയാൾക്ക് വട്ടം വെക്കാൻ ആൾ ഇല്ല; നേട്ടം ഇങ്ങനെ

വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ഫോം മികച്ചതല്ല, എന്നാൽ ഏകദിനത്തിൻ്റെ കാര്യത്തിൽ, ഇന്ത്യൻ വെറ്ററനെക്കാൾ വലിയ മാച്ച് വിന്നർ വേറെ ലോകത്തിൽ ഇല്ല. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പ്രതീക്ഷകളുടെ ഭൂരിഭാഗവും വഹിക്കുന്ന കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ മഹാന്മാരിലൊരാളാണ്. 2013ൽ എംഎസ് ധോണി…
ദയവ് ചെയ്ത് ഇനി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, ചതിച്ചിട്ട് പോയവർക്ക് ഒന്നും ഇനി അതിന് അർഹതയില്ല; തുറന്നടിച്ച് മുഹമ്മ്ദ് കൈഫ്

ദയവ് ചെയ്ത് ഇനി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, ചതിച്ചിട്ട് പോയവർക്ക് ഒന്നും ഇനി അതിന് അർഹതയില്ല; തുറന്നടിച്ച് മുഹമ്മ്ദ് കൈഫ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് രോഹിത് ശർമ്മ സ്വയം മാറി നിന്നതിന് എതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മോശം ഫോം കാരണം പുറത്ത് ഇരിക്കുന്നതിന് പകരം മുന്നിൽ നിന്ന് നയിക്കാനുള്ള തന്റേടം രോഹിത് കാണിക്കണം ആയിരുന്നു എന്നാണ്…
അങ്ങനെ ഗംഭീർ പറഞ്ഞത് ഒരാൾ എങ്കിലും കേട്ടു, പരിശീലകന്റെ വാക്കുകൾ അതേപടി അനുസരിച്ച് യുവതാരം; അഭിനന്ദനവുമായി ആരാധകർ

അങ്ങനെ ഗംഭീർ പറഞ്ഞത് ഒരാൾ എങ്കിലും കേട്ടു, പരിശീലകന്റെ വാക്കുകൾ അതേപടി അനുസരിച്ച് യുവതാരം; അഭിനന്ദനവുമായി ആരാധകർ

റെഡ് ബോൾ ക്രിക്കറ്റിലെ പ്രകടനം മെച്ചപ്പെടുത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഇന്ത്യൻ താരങ്ങളോട് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടിരുന്നു. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 3-1 ന് പരാജയപ്പെടുത്തിയതിന് ശേഷം അദ്ദേഹം തന്റെ അഭിപ്രായം അറിയിക്കുക ആയിരുന്നു.…
ബുംറ ഒന്നും നായകനാകാൻ പോരാ, ടെസ്റ്റ് ടീം നായകൻ ആയി അവരിൽ ഒരാൾ വരണം: മുഹമ്മദ് കൈഫ്

ബുംറ ഒന്നും നായകനാകാൻ പോരാ, ടെസ്റ്റ് ടീം നായകൻ ആയി അവരിൽ ഒരാൾ വരണം: മുഹമ്മദ് കൈഫ്

ജസ്പ്രീത് ബുംറയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നായകസ്ഥാനം നൽകുന്നതിനെതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത് ടെസ്റ്റ് ക്രിക്കറ്റിലെ നായകസ്ഥാനം ഉപേക്ഷിക്കാൻ തയാറായാൽ ഒരു ബാറ്റ്സ്മാൻ തന്നെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കണം എന്നാണ് കൈഫ് പറഞ്ഞത്. കെ എൽ രാഹുലും…
“സഞ്ജു സാംസണും, രോഹിത് ശർമ്മയും വേണ്ട, പകരം ആ താരങ്ങൾ ലീഗിൽ കളിക്കണം”; എ ബി ഡിവില്യേഴ്‌സിന്റെ വാക്കുകൾ വൈറൽ

“സഞ്ജു സാംസണും, രോഹിത് ശർമ്മയും വേണ്ട, പകരം ആ താരങ്ങൾ ലീഗിൽ കളിക്കണം”; എ ബി ഡിവില്യേഴ്‌സിന്റെ വാക്കുകൾ വൈറൽ

ഇന്ത്യൻ ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരാണ് മലയാളി താരമായ സഞ്ജു സാംസണും, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും. നാളുകൾ ഏറെയായി മോശം ഫോമിലാണ് രോഹിത് തുടരുന്നത്. എന്നാൽ സഞ്ജു മികച്ച ഫോമിലുമാണ് ഉള്ളത്. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നായി…