ദയവ് ചെയ്ത് ഇനി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, ചതിച്ചിട്ട് പോയവർക്ക് ഒന്നും ഇനി അതിന് അർഹതയില്ല; തുറന്നടിച്ച് മുഹമ്മ്ദ് കൈഫ്

ദയവ് ചെയ്ത് ഇനി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, ചതിച്ചിട്ട് പോയവർക്ക് ഒന്നും ഇനി അതിന് അർഹതയില്ല; തുറന്നടിച്ച് മുഹമ്മ്ദ് കൈഫ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് രോഹിത് ശർമ്മ സ്വയം മാറി നിന്നതിന് എതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മോശം ഫോം കാരണം പുറത്ത് ഇരിക്കുന്നതിന് പകരം മുന്നിൽ നിന്ന് നയിക്കാനുള്ള തന്റേടം രോഹിത് കാണിക്കണം ആയിരുന്നു എന്നാണ്…
അങ്ങനെ ഗംഭീർ പറഞ്ഞത് ഒരാൾ എങ്കിലും കേട്ടു, പരിശീലകന്റെ വാക്കുകൾ അതേപടി അനുസരിച്ച് യുവതാരം; അഭിനന്ദനവുമായി ആരാധകർ

അങ്ങനെ ഗംഭീർ പറഞ്ഞത് ഒരാൾ എങ്കിലും കേട്ടു, പരിശീലകന്റെ വാക്കുകൾ അതേപടി അനുസരിച്ച് യുവതാരം; അഭിനന്ദനവുമായി ആരാധകർ

റെഡ് ബോൾ ക്രിക്കറ്റിലെ പ്രകടനം മെച്ചപ്പെടുത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഇന്ത്യൻ താരങ്ങളോട് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടിരുന്നു. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 3-1 ന് പരാജയപ്പെടുത്തിയതിന് ശേഷം അദ്ദേഹം തന്റെ അഭിപ്രായം അറിയിക്കുക ആയിരുന്നു.…
ബുംറ ഒന്നും നായകനാകാൻ പോരാ, ടെസ്റ്റ് ടീം നായകൻ ആയി അവരിൽ ഒരാൾ വരണം: മുഹമ്മദ് കൈഫ്

ബുംറ ഒന്നും നായകനാകാൻ പോരാ, ടെസ്റ്റ് ടീം നായകൻ ആയി അവരിൽ ഒരാൾ വരണം: മുഹമ്മദ് കൈഫ്

ജസ്പ്രീത് ബുംറയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നായകസ്ഥാനം നൽകുന്നതിനെതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത് ടെസ്റ്റ് ക്രിക്കറ്റിലെ നായകസ്ഥാനം ഉപേക്ഷിക്കാൻ തയാറായാൽ ഒരു ബാറ്റ്സ്മാൻ തന്നെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കണം എന്നാണ് കൈഫ് പറഞ്ഞത്. കെ എൽ രാഹുലും…
“സഞ്ജു സാംസണും, രോഹിത് ശർമ്മയും വേണ്ട, പകരം ആ താരങ്ങൾ ലീഗിൽ കളിക്കണം”; എ ബി ഡിവില്യേഴ്‌സിന്റെ വാക്കുകൾ വൈറൽ

“സഞ്ജു സാംസണും, രോഹിത് ശർമ്മയും വേണ്ട, പകരം ആ താരങ്ങൾ ലീഗിൽ കളിക്കണം”; എ ബി ഡിവില്യേഴ്‌സിന്റെ വാക്കുകൾ വൈറൽ

ഇന്ത്യൻ ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരാണ് മലയാളി താരമായ സഞ്ജു സാംസണും, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും. നാളുകൾ ഏറെയായി മോശം ഫോമിലാണ് രോഹിത് തുടരുന്നത്. എന്നാൽ സഞ്ജു മികച്ച ഫോമിലുമാണ് ഉള്ളത്. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നായി…
ആ താരത്തിന് ഇപ്പോൾ മെന്റൽ ബ്ലോക്ക് ഉണ്ട്, അതാണ് അയാളുടെ പ്രശ്‍നങ്ങൾക്ക് കാരണം: റിക്കി പോണ്ടിങ്

ആ താരത്തിന് ഇപ്പോൾ മെന്റൽ ബ്ലോക്ക് ഉണ്ട്, അതാണ് അയാളുടെ പ്രശ്‍നങ്ങൾക്ക് കാരണം: റിക്കി പോണ്ടിങ്

വിരാട് കോഹ്‌ലി വിജയിക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ബാറ്റിംഗ് ഫോം നിലനിർത്താൻ സാധിക്കുന്നില്ല എന്നും തൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിൽ റൺസ് നേടുന്നതിനു പകരം വിക്കറ്റ് രക്ഷിക്കുന്ന കാര്യത്തിലാണ് ആകെയുള്ള ശ്രദ്ധയെന്നും പറഞ്ഞിരിക്കുകയാണ് റിക്കി പോണ്ടിങ്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ…
ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ

ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ രവിചന്ദ്രൻ അശ്വിൻ BGT 2024-25 വഴി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഹാഡിൻ്റെ വീക്ഷണത്തിൽ, ആദ്യ ടെസ്റ്റിൽ ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തപ്പോൾ അശ്വിൻ്റെ ഈഗോ അവിടെ പ്രശ്‌നമായി…
ഒടുവിൽ ഇന്ത്യക്ക് ആശ്വാസ വാർത്ത; രാജകീയ തിരിച്ച് വരവിന്റെ വലിയ സിഗ്നൽ തന്ന് ആ താരം; വീഡിയോ വൈറൽ

ഒടുവിൽ ഇന്ത്യക്ക് ആശ്വാസ വാർത്ത; രാജകീയ തിരിച്ച് വരവിന്റെ വലിയ സിഗ്നൽ തന്ന് ആ താരം; വീഡിയോ വൈറൽ

ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് ശേഷം ടീമിൽ വൻ അഴിച്ച് പണിക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സിലക്ടർമാർ. എന്നാൽ ഇപ്പോൾ ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായ വാർത്തയാണ് വന്നിരിക്കുന്നത്. ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തന്റെ രാജകീയ തിരിച്ച് വരവിന്റെ സിഗ്നൽ നൽകിയിരിക്കുകയാണ്. ഫെബ്രുവരി…
ഹാവൂ ഒരാൾ എങ്കിലും ഒന്ന് പിന്തുണച്ചല്ലോ, സഞ്ജു തന്നെ പന്തിനെക്കാൾ മിടുക്കൻ, അവനെ ടീമിൽ എടുക്കണം; ആവശ്യവുമായി മുൻ താരം

ഹാവൂ ഒരാൾ എങ്കിലും ഒന്ന് പിന്തുണച്ചല്ലോ, സഞ്ജു തന്നെ പന്തിനെക്കാൾ മിടുക്കൻ, അവനെ ടീമിൽ എടുക്കണം; ആവശ്യവുമായി മുൻ താരം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ആതിഥേയരുടെ പ്ലെയിങ് ഇലവനിൽ ഋഷഭ് പന്തിന് ഇടം ലഭിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. സഞ്ജു സാംസണെ മറികടന്ന് ഒരു സ്ഥാനം ടീമിൽ ലഭിക്കാൻ ഋഷഭ് പന്തിന് ബുദ്ധിമുട്ട് ആയിരിക്കുമെന്ന് സഞ്ജയ് ബംഗാർ പറഞ്ഞു.…
ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സർഫറാസ് ഖാനെ ഒരു ടെസ്റ്റിൽ പോലും കളിപ്പിക്കാത്ത ഇന്ത്യൻ മാനേജ്‌മെൻ്റിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ബാറ്റിംഗ് താരം സഞ്ജയ് മഞ്ജരേക്കർ. താരത്തിന്റെ സ്കില്ലും ടെക്‌നിക്കും ഒകെ നോക്കുമ്പോൾ ചോദ്യചിഹ്നങ്ങളുണ്ടെന്ന് സമ്മതിച്ച മഞ്ജരേക്കർ…
സച്ചിനൊക്കെ സ്ലെഡ്ജിങ് നടത്തിയത് മറ്റ് താരങ്ങളുടെ സഹായത്തോട് കൂടി, മാന്യന്മാർ അല്ലാത്ത രണ്ട് താരങ്ങൾ ഞാനും അവനും മാത്രം; തുറന്നടിച്ച് സൗരവ് ഗാംഗുലി

സച്ചിനൊക്കെ സ്ലെഡ്ജിങ് നടത്തിയത് മറ്റ് താരങ്ങളുടെ സഹായത്തോട് കൂടി, മാന്യന്മാർ അല്ലാത്ത രണ്ട് താരങ്ങൾ ഞാനും അവനും മാത്രം; തുറന്നടിച്ച് സൗരവ് ഗാംഗുലി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ താരങ്ങൾ പ്രധാന മത്സരങ്ങൾ നടക്കുമ്പോൾ സ്ലെഡ്ജിങ് നടത്തുന്നത് പതിവാണ് . ഓസ്‌ട്രേലിയയിൽ അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയ്‌ക്കിടെ, ഇരുപക്ഷവും തമ്മിൽ നിരവധി വാക്ക് കൈമാറ്റങ്ങൾ നടത്തുന്നത് കാണാനായി. വിരാട് കോഹ്‌ലിയെയും മുഹമ്മദ് സിറാജിനെയും പോലുള്ള കളിക്കാർ…