Posted inENTERTAINMENT
‘ഈ കുടുംബത്തിന് ഒരുപാട് ഡാർക്ക് സീക്രട്ട്സ് ഉണ്ട്’; സസ്പെൻസ് നിറച്ച് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’; ട്രെയ്‌ലർ പുറത്ത്
ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’. ചിത്രം ജനുവരി 16ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. അതേസമയം ചിത്രത്തിലെ ആദ്യ ഗാനവും…