Posted inNATIONAL
രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ മറ്റൊരിടത്തും ഉന്നയിക്കരുതെന്ന് ആർഎസ്എസ് മേധാവി
പൂനെ: രാജ്യത്തെ വിവിധയിടങ്ങളിൽ അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉയരുന്നതിനിടെ നിലപാട് ആവർത്തിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. രാമക്ഷേത്രം പോലുള്ള തർക്കങ്ങൾ ഉന്നയിക്കാൻ ഹിന്ദു നേതാക്കൾ ശ്രമിക്കുന്നത് അസ്വീകാര്യമായ പ്രവണതയാണ്. വ്യത്യസ്ത വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും എങ്ങനെ യോജിപ്പോടെ ജീവിക്കാനാകും എന്നതിന്…