കിഷനാട്ടം കേരളത്തിലെ ജില്ലയോ? രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ സംസ്ഥാനത്തും, ബിരുദങ്ങള്‍ റദ്ദാകും; പട്ടിക പുറത്തുവിട്ട് യുജിസി

കിഷനാട്ടം കേരളത്തിലെ ജില്ലയോ? രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ സംസ്ഥാനത്തും, ബിരുദങ്ങള്‍ റദ്ദാകും; പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ട് യൂണിവേഴ്‌സിറ്റികള്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പട്ടിക പ്രകാരം സംസ്ഥാനത്ത് രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലം ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിന്‍…
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കും; തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് മന്ത്രി ഐ പെരിയസ്വാമി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കും; തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് മന്ത്രി ഐ പെരിയസ്വാമി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കുമെന്ന് തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി. ഡിഎംകെ സർക്കാരിന്റെ സ്വപ്നം യാഥാർഥ്യമാക്കുമെന്നന്നും തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി അറിയിച്ചു. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീം കോടതി…
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഇന്ന് ലോക്സഭയില്‍; പാസാക്കാൻ വേണ്ടത് മൂന്നിൽ രണ്ട് ഭൂരിപക്ഷം

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഇന്ന് ലോക്സഭയില്‍; പാസാക്കാൻ വേണ്ടത് മൂന്നിൽ രണ്ട് ഭൂരിപക്ഷം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ബില്ലുകള്‍ അവതരിപ്പിക്കും. 2 ബില്ലുകളാണ് അവതരിപ്പിക്കുക. ലോകസഭ -നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 129 ആം ഭേദഗതി ബില്ല്, നിയമസഭകളുള്ള മൂന്ന്…
‘അവരുടെ ഇംഗ്ലീഷ് നല്ലതായിരിക്കും പക്ഷേ പ്രവര്‍ത്തികള്‍ മോശം’; രാജ്യസഭയില്‍ കൊമ്പുകോര്‍ത്ത് നിര്‍മ്മല സീതാരാമനും ഖാര്‍ഗേയും

‘അവരുടെ ഇംഗ്ലീഷ് നല്ലതായിരിക്കും പക്ഷേ പ്രവര്‍ത്തികള്‍ മോശം’; രാജ്യസഭയില്‍ കൊമ്പുകോര്‍ത്ത് നിര്‍മ്മല സീതാരാമനും ഖാര്‍ഗേയും

ഭരണഘടനയുടെ 75ാം വാര്‍ഷികത്തിലെ പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ വാക്‌പോരിനാണ് കളമൊരുക്കിയത്. കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും തമ്മില്‍ രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് ബിജെപി നേതാക്കളേയും…
ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകളുടെ ശേഖരം തിരികെ നൽകണം; രാഹുൽ ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം

ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകളുടെ ശേഖരം തിരികെ നൽകണം; രാഹുൽ ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചത്. അതേസമയം നേരത്തെ 2024 സെപ്റ്റംബറിൽ ഗാന്ധിജിക്ക് അയച്ച കത്ത് തിരികെ…
പലസ്തീന് ഐക്യദാർഢ്യം, ‘തണ്ണിമത്തൻ’ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ; വിമർശിച്ച് ബിജെപി

പലസ്തീന് ഐക്യദാർഢ്യം, ‘തണ്ണിമത്തൻ’ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ; വിമർശിച്ച് ബിജെപി

പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാർലമെന്റിലെത്തി കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പലസ്തീൻ ഐക്യദർഢ്യത്തിന്റെ ചിഹ്നമായി അംഗീകരിക്കപ്പെട്ടിട്ടുള്ള തണ്ണിമത്തന്റെ അടക്കം ചിത്രങ്ങൾ ബാഗിൽ ഉണ്ടായിരുന്നു. പാർലമെൻ്റ് പരിസരത്ത് ബാഗുമായി നിൽക്കുന്ന…
ഗവർണറിനും കറുപ്പിനെ പേടിയോ? തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ കറുപ്പ് വസ്ത്രം ധരിച്ചുവരരുതെന്ന് സർക്കുലർ, വിവാദം

ഗവർണറിനും കറുപ്പിനെ പേടിയോ? തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ കറുപ്പ് വസ്ത്രം ധരിച്ചുവരരുതെന്ന് സർക്കുലർ, വിവാദം

തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളിൽ കറുപ്പ് വസ്ത്രത്തിനു വിലക്കേർപ്പെടുത്തി സർക്കുലർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ അധികൃതരാണ് സർക്കുലർ ഇറക്കിയത്. രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന്…
‘കോൺഗ്രസ് സിനിമകളും പുസ്തകങ്ങളും വിലക്കിയിരുന്നു’; ഭരണഘടനാ ചർച്ചയിൽ ആഞ്ഞടിച്ച് നിർമല സീതാരാമൻ

‘കോൺഗ്രസ് സിനിമകളും പുസ്തകങ്ങളും വിലക്കിയിരുന്നു’; ഭരണഘടനാ ചർച്ചയിൽ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും കടന്നാക്രമിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് സിനിമകളും പുസ്തകങ്ങളും വിലക്കിയിരുന്നുവെന്നു മന്ത്രി പറഞ്ഞു. ജനാധിപത്യ രാജ്യമെന്നു സ്വയം അഭിമാനം കൊള്ളുന്ന ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയിടാനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ഭരണഘടന…
ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരിച്ച് ഇറക്കി ക്ഷേത്ര ഭാരവാഹികള്‍; വീഡിയോ വൈറൽ

ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരിച്ച് ഇറക്കി ക്ഷേത്ര ഭാരവാഹികള്‍; വീഡിയോ വൈറൽ

ശ്രീവില്ലിപ്പുത്തൂരിലെ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരച്ചിറക്കി ക്ഷേത്ര ഭാരവാഹികള്‍. ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലാണ് ഇളയരാജ കയറിയത്. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ ആകില്ലെന്ന്…
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റോടെ അധികാരത്തില്‍ വരും; എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കും; തന്ത്രങ്ങളുമായി അണ്ണാ ഡിഎംകെ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റോടെ അധികാരത്തില്‍ വരും; എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കും; തന്ത്രങ്ങളുമായി അണ്ണാ ഡിഎംകെ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ 200 സീറ്റുനേടി അധികാരത്തിലെത്തുമെന്ന് ജനറല്‍സെക്രട്ടറി എടപ്പാടി പളനിസ്വാമി. 200 സീറ്റാണ് ഡി.എം.കെ. സ്വപ്നം കാണുന്നത്. എന്നാല്‍ ഡി.എം.കെ.യല്ല, അണ്ണാ ഡി.എം.കെ.യായിരിക്കും 200 സീറ്റുനേടി അധികാരത്തിലെത്താന്‍ പോകുന്നതെന്നും അദേഹം പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ഡിഎംകെയുടെ…