‘അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും’; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

‘അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും’; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ ഫോമില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആശങ്കാകുലരാണ്. തന്റെ ബാറ്റില്‍ നിന്ന് വെറും മൂന്ന് സെഞ്ചുറികള്‍ മാത്രം നേടിയ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ഏറ്റവും പുതിയ പരമ്പരയില്‍, സ്പിന്നര്‍മാര്‍ക്ക് ഒരു…
‘ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം’; ഐസിസിയ്ക്ക് നിര്‍ദ്ദേശം

‘ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം’; ഐസിസിയ്ക്ക് നിര്‍ദ്ദേശം

ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയോട് വിശദീകരണം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐസിസിക്ക് കത്തെഴുതിയതോടെ ചാമ്പ്യന്‍സ് ട്രോഫി തര്‍ക്കം പുതിയ ഘട്ടത്തിലെത്തി. 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോയിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി 9 മുതല്‍ പാകിസ്ഥാന്‍ ആതിഥേയത്വം…
അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്‌ലിക്കൊപ്പം!

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്‌ലിക്കൊപ്പം!

സഞ്ജു സാംസണിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ എങ്ങനെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കണമെന്ന് ഇപ്പോഴും അറിയില്ല. ഇന്നിംഗ്സിന്റെ ആദ്യ പന്ത് മുതല്‍ ആക്രമണോത്സുകമായ ഷോട്ടുകള്‍ കളിക്കുന്ന ശീലമാണ് അദ്ദേഹത്തിന്റെ പതനത്തിന് പിന്നില്‍. ടി20യില്‍ രണ്ട് ബാക്ക്-ടു ബാക്ക് സെഞ്ച്വറികള്‍ നേടിയതിന് ശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാല്…
ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

സഞ്ജു സാംസണിന്റെ രണ്ട് സെഞ്ചുറികള്‍ ആഘോഷിച്ചവര്‍ തന്നെ അദ്ദേഹത്തിന്റെ രണ്ടു പൂജ്യത്തിനെ പരിഹസിക്കുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. പക്ഷേ ഒരാള്‍ ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ അത്യന്തം മികച്ച പന്തില്‍ പുറത്താകുക എന്നതിനെ നിര്‍ഭാഗ്യം എന്നേ പറയാന്‍ കഴിയു… സഞ്ജുവിന്റെ കാര്യത്തില്‍ ഇത്…
IPL 2025: 25 കോടിയിലധികം രൂപ ഇപ്പോൾ തന്നെ അവനായി മാറ്റിവെക്കുക, ബാക്കി താരങ്ങളെ അത് കഴിഞ്ഞിട്ട് മേടിക്കാം; ആർസിബിക്ക് ഉപദേശവുമായി ആകാശ് ചോപ്ര

IPL 2025: 25 കോടിയിലധികം രൂപ ഇപ്പോൾ തന്നെ അവനായി മാറ്റിവെക്കുക, ബാക്കി താരങ്ങളെ അത് കഴിഞ്ഞിട്ട് മേടിക്കാം; ആർസിബിക്ക് ഉപദേശവുമായി ആകാശ് ചോപ്ര

ഐപിഎൽ 2025 ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ (ആർസിബി) ടാർഗെറ്റുചെയ്‌ത ബിഡിങ്ങിൽ ഒരാളായി ഋഷഭ് പന്ത് ഉണ്ടാകുമെന്ന് ആകാശ് ചോപ്ര. വിക്കറ്റ് കീപ്പർ-ബാറ്ററെ ടീമിലെടുക്കാനുള്ള അമിതമായ തുക നൽകാൻ ഫ്രാഞ്ചൈസി തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിരാട് കോഹ്‌ലി (21 കോടി രൂപ),…
ചാമ്പ്യന്‍സ് ട്രോഫി 2025: ടൂര്‍ണമെന്‍റോ വേദിയോ മാറ്റിയാല്‍ പാകിസ്ഥാന് വരുന്ന സാമ്പത്തിക നഷ്ടം ഞെട്ടിക്കുന്നത്, കണക്കുകള്‍ ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി 2025: ടൂര്‍ണമെന്‍റോ വേദിയോ മാറ്റിയാല്‍ പാകിസ്ഥാന് വരുന്ന സാമ്പത്തിക നഷ്ടം ഞെട്ടിക്കുന്നത്, കണക്കുകള്‍ ഇങ്ങനെ

2025 ലെ ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിസന്ധി ക്രിക്കറ്റ് സാഹോദര്യത്തെ നിശ്ചലമാക്കുകയാണ്. ടൂര്‍ണമെന്റിന്റെ മുഴുവന്‍ ഭാഗവും പാകിസ്ഥാനില്‍തന്നെ നടത്തണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പിസിബി. എന്നിരുന്നാലും, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി അയല്‍ രാജ്യത്തേക്ക് യാത്ര ചെയ്യില്ലെന്ന നിലപാട് തുടരുകയാണ് ഇന്ത്യ.…
ആ താരവും ഞാനും ഏറ്റുമുട്ടുമ്പോൾ നിങ്ങൾക്ക് ഇത്തവണ പലതും പ്രതീക്ഷിക്കാം, അവന്റെ സകല തന്ത്രങ്ങളും എനിക്ക് മനഃപാഠം; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ആ താരവും ഞാനും ഏറ്റുമുട്ടുമ്പോൾ നിങ്ങൾക്ക് ഇത്തവണ പലതും പ്രതീക്ഷിക്കാം, അവന്റെ സകല തന്ത്രങ്ങളും എനിക്ക് മനഃപാഠം; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25-ന് മുന്നോടിയായി, ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വർഷങ്ങളായി ഓസ്‌ട്രേലിയയുടെ എയ്‌സ് ബാറ്റർ സ്റ്റീവ് സ്മിത്തുമായുള്ള തൻ്റെ നേർക്കുനേർ പോരാട്ടങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. നവംബർ 22ന് പെർത്തിൽ ആണ് ഇരുടീമുകളും ഏറ്റുമുട്ടുന്ന ആദ്യ മത്സരം നടക്കുന്നത്. അശ്വിനും സ്മിത്തും തമ്മിലുള്ള…
ഇന്ത്യൻ ടീം ലോക്ക്ഡൗണിൽ, പെർത്തിൽ ഇതുവരെ കാണാത്ത കാഴ്ച്ചകൾ; റിപ്പോർട്ട് ഇങ്ങനെ

ഇന്ത്യൻ ടീം ലോക്ക്ഡൗണിൽ, പെർത്തിൽ ഇതുവരെ കാണാത്ത കാഴ്ച്ചകൾ; റിപ്പോർട്ട് ഇങ്ങനെ

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ ഓസ്‌ട്രേലിയയിൽ എത്തിയിരിക്കുകയാണ് . 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിന് യോഗ്യത നേടുന്നതിന് സന്ദർശകർക്ക് ഓസ്‌ട്രേലിയയെ 4-0ന് തോൽപ്പിക്കേണ്ടിവരും. എന്നിരുന്നാലും, നിലവിൽഡ സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയ ദൗത്യം തന്നെയാണ് ഇതെന്ന് യാതൊരു സംശയവും ഇല്ലാതെ…
ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐയെ വിടാതെ പിസിബി, രേഖാമൂലം വിശദീകരണം തേടി

ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐയെ വിടാതെ പിസിബി, രേഖാമൂലം വിശദീകരണം തേടി

ചാമ്പ്യന്‍സ് ട്രോഫി 2025 ചക്രവാളത്തില്‍ ആസന്നമായിരിക്കെ ഇന്ത്യന്‍ ടീമിന്റെ പാകിസ്ഥാനിലേക്കുള്ള യാത്രയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ബിസിസിഐ പലപ്പോഴും പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. 2023 ലെ ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക്…
എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ

എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിക്ക് നോട്ടീസ് അയച്ച് ജാർഖണ്ഡ് ഹൈകോടതി. താരവുമായി ബന്ധപ്പെട്ട വഞ്ചന കേസിലാണ് കോടതി നോട്ടീസ് അയച്ചത്. ധോണിയുടെ മുൻ ബിസിനസ് പങ്കാളിയായ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജാര്‍ഖണ്ഡ്…