ഞാൻ കരിയറിൽ പേടിച്ചത് ആ നിമിഷം മാത്രമാണ്, അന്ന് ഞാൻ ചെയ്ത പ്രവർത്തിയോർത്ത് ലജ്ജ തോന്നുന്നു: ഗൗതം ഗംഭീർ

ഞാൻ കരിയറിൽ പേടിച്ചത് ആ നിമിഷം മാത്രമാണ്, അന്ന് ഞാൻ ചെയ്ത പ്രവർത്തിയോർത്ത് ലജ്ജ തോന്നുന്നു: ഗൗതം ഗംഭീർ

മുൻ ഇന്ത്യൻ ഓപ്പണറും നിലവിലെ ഇന്ത്യൻ പരിശീലകനുമായ ഗൗതം ഗംഭീർ കളിക്കുന്ന കാലത്ത് ടീമിൻ്റെ ഏറ്റവും ദൃഢനിശ്ചയമുള്ള താരമായി അറിയപ്പെട്ടിരുന്നു. കഠിനമായ സാഹചര്യങ്ങളിലും വലിയ അവസരങ്ങളിലും അദ്ദേഹം പലപ്പോഴും മികവ് കാണിച്ചിട്ടുണ്ട്. 2007-ൽ ജോഹന്നാസ്ബർഗിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിലും 2011-ൽ…
സഞ്ജുവിന്റെ പുതിയ ദുഃസ്വഭാവം താരത്തിന് പണിയാകുന്നു, റെഡ് സിഗ്നൽ പരിഹരിച്ചില്ലെങ്കിൽ കടക്ക് പുറത്ത് ഉറപ്പ്; കണക്കുകൾ അതിദയനീയം

സഞ്ജുവിന്റെ പുതിയ ദുഃസ്വഭാവം താരത്തിന് പണിയാകുന്നു, റെഡ് സിഗ്നൽ പരിഹരിച്ചില്ലെങ്കിൽ കടക്ക് പുറത്ത് ഉറപ്പ്; കണക്കുകൾ അതിദയനീയം

സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിലേക്ക് ഒന്ന് നോക്കിയാൽ ശരിക്കും ഇത്രമാത്രം റോളർ കോസ്റ്റർ റൈഡ് പോലെ ഉള്ള കരിയർ ആർക്കെങ്കിലും ഉണ്ടോ എന്ന് കാണുന്നവർക്ക് സംശയം തോന്നിയാലും അതിൽ കുറ്റം പറയാൻ സാധിക്കില്ല. നേരത്തെ താൻ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന്…
സഞ്ജുവിനെ എങ്ങനെ പൂട്ടാമെന്ന് ഇംഗ്ലണ്ട് കണ്ടെത്തി കഴിഞ്ഞു, അതിനെ പ്രതിരോധിക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ല; തുറന്നടിച്ച് കെ ശ്രീകാന്ത്

സഞ്ജുവിനെ എങ്ങനെ പൂട്ടാമെന്ന് ഇംഗ്ലണ്ട് കണ്ടെത്തി കഴിഞ്ഞു, അതിനെ പ്രതിരോധിക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ല; തുറന്നടിച്ച് കെ ശ്രീകാന്ത്

ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിലും കീപ്പിങ്ങിലും മോശമായ പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ച വെച്ചിരുന്നത്. മൂന്നു പന്തിൽ ഒരു റൺ ആയിരുന്നു താരത്തിന്റെ സംഭാവന. കൂടാതെ ഒരു റണൗട്ടും, ക്യാച്ചും പാഴാക്കുകയും ചെയ്തു. ഇതോടെ താരത്തിനെതിരെ വിമർശനവുമായി ഒരുപാട് താരങ്ങളും ആരാധകരും…
എന്തുകൊണ്ടാണ് കോഹ്‌ലി രോഹിത്തിനെക്കാളും ഇന്ത്യൻ ടീമിലെ ഏത് കൊമ്പനെക്കാളും വ്യത്യസ്തനാകുന്നത്, തെളിവ് നിരത്തി ആകാശ് ചോപ്ര

എന്തുകൊണ്ടാണ് കോഹ്‌ലി രോഹിത്തിനെക്കാളും ഇന്ത്യൻ ടീമിലെ ഏത് കൊമ്പനെക്കാളും വ്യത്യസ്തനാകുന്നത്, തെളിവ് നിരത്തി ആകാശ് ചോപ്ര

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹിയും റെയിൽവേസും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെ ആരാധകരുടെ സാന്നിധ്യത്തോട് പ്രതികരിച്ച് മുൻ താരം ആകാശ് ചോപ്ര. റിപ്പോർട്ടുകൾ പ്രകാരം, മത്സരത്തിൻ്റെ ആദ്യ ദിവസം 15,000 ക്രിക്കറ്റ് പ്രേമികൾ സന്നിഹിതരായിരുന്നു, ചിലർ പുലർച്ചെ 5 മണിക്ക് തന്നെ…
IND VS ENG: കണ്‍കഷന്‍ സബ്ബിൽ ഇന്ത്യ ചതി കാണിച്ചോ? നിയമങ്ങൾ പറയുന്നത് ഇങ്ങനെ; ക്രിക്കറ്റ് പണ്ഡിതന്മാർ രണ്ടുതട്ടിൽ

IND VS ENG: കണ്‍കഷന്‍ സബ്ബിൽ ഇന്ത്യ ചതി കാണിച്ചോ? നിയമങ്ങൾ പറയുന്നത് ഇങ്ങനെ; ക്രിക്കറ്റ് പണ്ഡിതന്മാർ രണ്ടുതട്ടിൽ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ നാട്ടിൽ നടക്കുന്ന ടി 20 പരമ്പരകളിൽ പുലർത്തുന്ന ആധിപത്യം ഇന്നലത്തെ വിജയത്തോടെ തുടർന്നു. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ…
സഞ്ജു സാംസൺ ഇന്ത്യയുടെ പുതിയ ശ്രേയസ് അയ്യർ, നല്ല ബോളർമാരെ കണ്ടാൽ മുട്ടുവിറക്കും; വിമർശനവുമായി ആരാധകർ

സഞ്ജു സാംസൺ ഇന്ത്യയുടെ പുതിയ ശ്രേയസ് അയ്യർ, നല്ല ബോളർമാരെ കണ്ടാൽ മുട്ടുവിറക്കും; വിമർശനവുമായി ആരാധകർ

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ കുറഞ്ഞ സ്കോറിന് പുറത്തായതിന് പിന്നാലെ ട്വിറ്ററിൽ ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്ത്. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ രണ്ട് സെഞ്ചുറികൾ നേടിയ…
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസുമായി ക്രിക്കറ്റ് ചരിത്രത്തിന്റെ ഇതിഹാസ പട്ടികയിൽ സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസുമായി ക്രിക്കറ്റ് ചരിത്രത്തിന്റെ ഇതിഹാസ പട്ടികയിൽ സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ 10,000 ടെസ്റ്റ് റൺസ് എന്ന നായികകല്ലിനെ ഒരു റൺസ് അകലെ 9,999 റൺസിൽ നിർത്തിയതിന് ശേഷം സ്റ്റീവ് സ്മിത്ത് ഇന്ന് ശ്രീലങ്കക്കെതിരായ മത്സരത്തിൽ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. 10,000 ടെസ്റ്റ് റൺസ് എന്ന…
ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൂര്യ കുമാർ യാദവ്

ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൂര്യ കുമാർ യാദവ്

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 യിൽ 26 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ബാറ്റിംഗ് ഓർഡറിൽ വന്ന തകർച്ചയാണ് ടീം തൊൽകാനുള്ള പ്രധാന കാരണം. സഞ്ജു സാംസൺ, സൂര്യ കുമാർ, തിലക് വർമ, ദ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ…
ഞാൻ എന്ത് ചെയ്താലും അയാൾക്ക് കുറ്റമാണ്, വെറുതെ അഭിപ്രായങ്ങൾ പറയുന്നു; പരാതിയുമായി രോഹിത് ശർമ്മ; വിഷയം വേറെ തലത്തിലേക്ക്

ഞാൻ എന്ത് ചെയ്താലും അയാൾക്ക് കുറ്റമാണ്, വെറുതെ അഭിപ്രായങ്ങൾ പറയുന്നു; പരാതിയുമായി രോഹിത് ശർമ്മ; വിഷയം വേറെ തലത്തിലേക്ക്

ടി 20 ലോകകപ്പ് വിജയമൊക്കെ നേടിയെങ്കിലും പിന്നീട് അങ്ങോട്ട് രോഹിത് ശർമ്മയ്ക്ക് കഷ്ടകാലമായിരുന്നു 2024 ൽ കണ്ടത്. ഒരു നായകൻ എന്ന നിലയിലും ഒരു ബാറ്റ്സ്മാൻ എന്ന നിലയിലും എല്ലാം രോഹിത് ഒരു വമ്പൻ പരാജയമായി മാറുന്ന കാഴ്ച്ച ടെസ്റ്റ് ക്രിക്കറ്റിൽ…
ഹാർദിക്കിനെ ടെസ്റ്റിലേക്ക് എടുക്കൂ, ഇന്നലെ ടി-20 യിൽ അവൻ അതാണ് കളിച്ചത്; തുറന്നടിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ