Posted inSPORTS
വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്
ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്ക്കർ ട്രോഫിയിലെ ആദ്യ മത്സരം പെർത്തിൽ സമാപിച്ചപ്പോൾ പതിവുപോലെ തന്നെ ഓൺ ഫീൽഡ് യുദ്ധങ്ങൾ കാരണം ആവേശം നിറഞ്ഞ ഒരു പോരാട്ടം തന്നെയാണ് നടന്നതെന്ന് പറയാം. ഇതിൽ എടുത്ത് പറയേണ്ട ഒരു പോരാട്ടം മർനസ് ലബുഷാഗ്നെയുമായി മുഹമ്മദ്…