അവധിക്ക് എത്തുന്നവർക്ക് സന്തോഷവാർത്ത; ചെന്നൈ – കൊച്ചുവേളി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ, സമയക്രമം അറിയാം

അവധിക്ക് എത്തുന്നവർക്ക് സന്തോഷവാർത്ത; ചെന്നൈ – കൊച്ചുവേളി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ, സമയക്രമം അറിയാം

തിരുവനന്തപുരം: സ്വാതന്ത്ര്യദിന അവധിയും വാരാന്ത്യവും കണക്കിലെടുത്തുള്ള തിരക്ക് മുന്നിൽകണ്ട് ചെന്നൈ - കൊച്ചുവേളി റൂട്ടിലും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ സതേൺ റെയിൽവേ. ട്രെയിൻ നമ്പർ 06043/06044 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊച്ചുവേളി എംജിആർ ചെന്നൈ സെൻട്രൽ എസി…
‘കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ’; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചു

‘കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ’; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌) ക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഈ സാമ്പത്തിക വർഷം ഇതുവരെ 469 കോടി രൂപയാണ്‌ പദ്ധതിക്കായി അറിയിച്ചിരിക്കുന്നത്. 679 കോടി രൂപയായിരുന്നു ബജറ്റിലെ വകയിരുത്തൽ. രണ്ടാം…
വിസ കാലാവധി കഴിഞ്ഞാൽ പ്രവാസികൾക്ക് എത്രകാലം യുഎഇയിൽ തുടരാം?

വിസ കാലാവധി കഴിഞ്ഞാൽ പ്രവാസികൾക്ക് എത്രകാലം യുഎഇയിൽ തുടരാം?

അബുദാബി: യുഎഇയില്‍ റസിഡന്‍സി വിസ കാലാവധി കഴിഞ്ഞ ശേഷം ഒരു പ്രവാസിക്ക് വിസ പുതുക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യാതെ എത്ര കാലം യുഎഇയില്‍ തങ്ങാം? ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (യുഎഇ…
ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയില്ല; എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ സുധിമോൾ

ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയില്ല; എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ സുധിമോൾ

ഒരു ചിരി ഇരു ചിരി ബമ്പർ ചിരി താരം സുധി സുധിമോളെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് നല്ല പരിചയമാണ്. ഏറെ പ്രതിസന്ധികൾ അതിജീവിച്ചുള്ള ജീവിതമാണ് സുധി മോളുടെത്. കയറിക്കിടക്കാൻ ഒരു വീട് സ്വന്തമായില്ല സുധി മോൾക്ക്. അടുത്തിടെ ആരാധകർ എല്ലാവരും കൂടി…
‘2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണം’; അണക്കെട്ടിൽ കേരളത്തിന് അവകാശമുണ്ട്, ഡാം സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

‘2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണം’; അണക്കെട്ടിൽ കേരളത്തിന് അവകാശമുണ്ട്, ഡാം സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷിതത്വം ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ വിഷയം സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജി എത്തി. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നണ്ട്. അഭിഭാഷകൻ…
ഉരുൾ കവർന്ന വയനാട് കണ്ട് പ്രധാനമന്ത്രി; 50 മിനിറ്റോളം ചൂരൽമലയിൽ

ഉരുൾ കവർന്ന വയനാട് കണ്ട് പ്രധാനമന്ത്രി; 50 മിനിറ്റോളം ചൂരൽമലയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമല സന്ദർശിച്ച് മടങ്ങി. ഏതാണ്ട് 50 മിനിറ്റോളം പ്രധാനമന്ത്രി ചൂരൽമലയിൽ ചെലവഴിച്ചു. ഉച്ചയ്ക്ക് 1:17 ഓടെ ചൂരൽമല ടൗണിലെത്തിയ പ്രധാനമന്ത്രി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. അതിന് ശേഷം അരക്കിലോമീറ്ററോളം ദൂരം പാറക്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. സ്ഥലത്ത് ഇറങ്ങിയ…
ഭൂചലനമല്ല, ആ മുഴക്കത്തിനും പ്രകമ്പനത്തിനും പിന്നിൽ ലാൻഡ് ഷിഫ്റ്റിങ്; എന്താണ് ഈ പ്രതിഭാസം?

ഭൂചലനമല്ല, ആ മുഴക്കത്തിനും പ്രകമ്പനത്തിനും പിന്നിൽ ലാൻഡ് ഷിഫ്റ്റിങ്; എന്താണ് ഈ പ്രതിഭാസം?

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ നാട് പകച്ചു നിൽക്കുന്നനിടെ വയനാട്ടിലടക്കം വിവിധ ജില്ലകളിൽ ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായതിൽ പരിഭ്രാന്തിയിലാണ് ജനം. വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അസാധാരണ പ്രതിഭാസം അനുഭവപ്പെട്ടത്. വയനാട്ടിൽ രാവിലെ 10:15ഓടെയാണ് ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കം…
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; ആശങ്ക അടിസ്ഥാനരഹിതം; നേരത്തത്തെ സമീപനം തുടരുമെന്ന് മുഖ്യമന്ത്രി; ഡീനിന്റെ വാദങ്ങള്‍ തള്ളി

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; ആശങ്ക അടിസ്ഥാനരഹിതം; നേരത്തത്തെ സമീപനം തുടരുമെന്ന് മുഖ്യമന്ത്രി; ഡീനിന്റെ വാദങ്ങള്‍ തള്ളി

വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ഉയരുന്ന ആശങ്ക അസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ അണക്കെട്ട് വേണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അണക്കെട്ടിനു പെട്ടെന്ന് എന്തെങ്കിലും…
എന്തുകൊണ്ട് പൊട്ടും സിന്ദൂരവും നിരോധിച്ചില്ല?; എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തീരുമാനിക്കാം; ഹിജാബ് നിരോധനത്തിന് ഭാഗിക സ്റ്റേ

എന്തുകൊണ്ട് പൊട്ടും സിന്ദൂരവും നിരോധിച്ചില്ല?; എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തീരുമാനിക്കാം; ഹിജാബ് നിരോധനത്തിന് ഭാഗിക സ്റ്റേ

ന്യൂഡല്‍ഹി: ക്യാംപസില്‍ എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരെ നിര്‍ബന്ധിക്കാനാകില്ലെന്നും സുപ്രീംകോടതി. മുംബൈയിലെ ഡി കെ മറാത്തെ കോളജില്‍ ഹിജാബ് നിരോധനം ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ക്യാംപസില്‍ ഹിജാബ്,…
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9 ആക്കാന്‍ ബില്‍, ഇറാഖില്‍ വ്യാപക പ്രതിഷേധം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9 ആക്കാന്‍ ബില്‍, ഇറാഖില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ഇറാഖില്‍ പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹ പ്രായം 9 വയസാക്കുന്ന ബില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. നിലവില്‍ വിവാഹത്തിനുള്ള പ്രായം 18 ആയി നിജപ്പെടുത്ത വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലാണ് അവതരിപ്പിച്ചത്. അതേസമയം ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തുമുള്ളത്. ബില്‍…