‘എല്ലുകള്‍ക്ക് ബലക്ഷയം, റേഡിയേഷന്‍, ഉത്കണ്ഠ’; ഇനിയും 6 മാസം, സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും

‘എല്ലുകള്‍ക്ക് ബലക്ഷയം, റേഡിയേഷന്‍, ഉത്കണ്ഠ’; ഇനിയും 6 മാസം, സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ ഭൂമിയിലേക്കുള്ള വരവ് വൈകുമെന്ന് നാസ. ഫെബ്രുവരി വരെ വൈകിയേക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ദൗത്യത്തിനായി പോയ സംഘം രണ്ട് മാസമായി ബഹിരാകാശ നിലയില്‍ കഴിയുകയാണ്. ബോയിങ്…
‘ചൊവ്വാഴ്ചവരെ കരുതിയിരിക്കുക’; വിമാനത്തിൻ്റെയും കെട്ടിടത്തിൻ്റെയും വലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു

‘ചൊവ്വാഴ്ചവരെ കരുതിയിരിക്കുക’; വിമാനത്തിൻ്റെയും കെട്ടിടത്തിൻ്റെയും വലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു

ന്യുയോർക്ക്: കൂറ്റൻ കെട്ടിടത്തിൻ്റെയും വിമാനത്തിൻ്റെയും വലുപ്പമുള്ള ഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയിലേക്ക് നീങ്ങുന്നു. അഞ്ച് അതിഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയെ സമീപിക്കുന്നുവെന്ന റിപ്പോർട്ടാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പുറത്തുവിട്ടത്. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹങ്ങൾ സഞ്ചരിക്കുകയെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വ്യത്യസ്ത വലുപ്പത്തിലുള്ള ഈ ഛിന്നഗ്രഹങ്ങൾ…
‘എന്തുകൊണ്ട് താജ്മഹൽ വഖഫ് സ്വത്താണെന്ന് അവകാശപ്പെടുന്നില്ല’; ബുർഹാർപൂർ കോട്ട വഖഫ് സ്വത്തല്ല, അവകാശവാദം തള്ളി ഹൈക്കോടതി

‘എന്തുകൊണ്ട് താജ്മഹൽ വഖഫ് സ്വത്താണെന്ന് അവകാശപ്പെടുന്നില്ല’; ബുർഹാർപൂർ കോട്ട വഖഫ് സ്വത്തല്ല, അവകാശവാദം തള്ളി ഹൈക്കോടതി

ഭോപ്പാൽ: നിരവധി ചരിത്ര നിർമിതികളുള്ള ബുർഹാർപൂർ കോട്ട മധ്യപ്രദേശ് വഖഫ് ബോർഡിൻ്റെ സ്വത്താണെന്ന അവകാശവാദത്തിന് മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. മധ്യപ്രദേശ് വഖഫ് ബോർഡിൻ്റെ അവകാശവാദം മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ബുർഹാൻപൂരിലെ അമാഗിർദ് ഗ്രാമത്തിലെ ഏകദേശം 4.448 ഹെക്ടർ വിസ്തൃതിയുള്ള ബുർഹാൻപൂർ…
കൃത്രിമ ഡൈ ഉപയോഗിയ്ക്കുന്നവര്‍ അറിയണം…

കൃത്രിമ ഡൈ ഉപയോഗിയ്ക്കുന്നവര്‍ അറിയണം…

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന പ്രശ്‌നമാണ് മുടി നര. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. മുടി നര കറുപ്പിയ്്ക്കാന്‍ പലരും ഉപയോഗിയ്ക്കുന്നത് കൃത്രിമ ഡൈകളാണ്. ഇവ മുടി കറുപ്പിയ്ക്കുമെങ്കിലും വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന പ്രശ്‌നമാണ്…
മോദിയുടെ സന്ദർശനം: വയനാട്ടിലെ നാളത്തെ ഗതാഗതക്രമീകരണങ്ങളറിയാം, വാഹനങ്ങൾ വഴിതിരിച്ചുവിടും

മോദിയുടെ സന്ദർശനം: വയനാട്ടിലെ നാളത്തെ ഗതാഗതക്രമീകരണങ്ങളറിയാം, വാഹനങ്ങൾ വഴിതിരിച്ചുവിടും

വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാൽ ഓഗസ്റ്റ് 10ന് രാവിലെ 10 മണി മുതല്‍ വയനാട് ജില്ലയില്‍ ഗതാഗത നിയന്ത്രണം. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക്…
യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് സമാനമായ മറ്റൊരു കേസിൽ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാൻ്റ്ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്‌ലോഗർ സൂരജ്…
വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം, സംഭവം സ്ഥിരീകരിച്ച് ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ

വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം, സംഭവം സ്ഥിരീകരിച്ച് ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ

വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിൽ രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ പ്രദേശത്ത് ഭൂകമ്പ…
വയനാട് ദുരിത ബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തര ധനസഹായം; പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പ്രതിദിനം 300രൂപ

വയനാട് ദുരിത ബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തര ധനസഹായം; പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പ്രതിദിനം 300രൂപ

വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായ ധനം നല്‍കും. ദുരന്ത ബാധിതര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിനാണ് സര്‍ക്കാരിന്റെ അടിയന്തര ധനസഹായം. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാ ദുരന്ത ബാധിതര്‍ക്കുമായാണ് സഹായ ധനം പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി വാര്‍ത്ത…
സിനിമ താരം 25000 രൂപ ദുരിതാശ്വാസനിധിയിലേക്ക് അടക്കണം; ഫണ്ട് ശേഖരണത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി

സിനിമ താരം 25000 രൂപ ദുരിതാശ്വാസനിധിയിലേക്ക് അടക്കണം; ഫണ്ട് ശേഖരണത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി

വയനാട് ഉരുൾപൊട്ടലിൽ ശേഖരിക്കുന്ന ഫണ്ട് സമാഹരണത്തില്‍ നിയന്ത്രണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹര്‍ജിക്കാരന്‍ 25,000 രൂപ…
നിങ്ങൾ സെലിബ്രിറ്റി ഒക്കെ ആയിരിക്കും, പക്ഷേ വായിൽ തോന്നിയത് പറയരുത്’; ജഗദീപ് ധന്‍കറും ജയ ബച്ചനും തമ്മിൽ വാക്കേറ്റം, രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

നിങ്ങൾ സെലിബ്രിറ്റി ഒക്കെ ആയിരിക്കും, പക്ഷേ വായിൽ തോന്നിയത് പറയരുത്’; ജഗദീപ് ധന്‍കറും ജയ ബച്ചനും തമ്മിൽ വാക്കേറ്റം, രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധന്‍കറും സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചനും തമ്മിൽ വാക്കേറ്റം. ജയ ബച്ചനെ, ജയാ അമിതാഭ് ബച്ചന്‍ എന്ന് അഭിസംബോധന ചെയ്തതിനെ ചൊല്ലിയാണ് രാജ്യസഭയിൽ വാക്കേറ്റമുണ്ടായത്. അതിനിടയിൽ രാജ്യസഭ അധ്യക്ഷന്റെ ശരീര ഭാഷ ശരിയല്ലെന്ന ജയാ ബച്ചന്‍റെ…