വലിയ പ്രായവ്യത്യാസത്തോടെ വിവാഹം കഴിക്കരുതെന്നാണ് ചാണക്യൻ പറയുന്നത്.. എന്തുകൊണ്ടെന്ന് അറിയാമോ ?

വലിയ പ്രായവ്യത്യാസത്തോടെ വിവാഹം കഴിക്കരുതെന്നാണ് ചാണക്യൻ പറയുന്നത്.. എന്തുകൊണ്ടെന്ന് അറിയാമോ ?

ചാണക്യ നീതി പ്രകാരം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം വളരെ പവിത്രമാണ്. ഈ ബന്ധം നിലനിർത്താൻ, ഒരാൾ മറ്റൊരാളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കണം. ഭാര്യ ഭർത്താവിൻ്റെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ജീവിതത്തിൽ സന്തോഷമില്ല. ഭാര്യാഭർത്താക്കന്മാർക്കിടയിൽ എപ്പോഴും സ്നേഹം ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം…
രണ്ടുപേർ തമ്മിൽ ഇഷ്ടത്തിൽ ആകുമ്പോൾ ഉള്ള രസതന്ത്രം എന്താണ് ?

രണ്ടുപേർ തമ്മിൽ ഇഷ്ടത്തിൽ ആകുമ്പോൾ ഉള്ള രസതന്ത്രം എന്താണ് ?

ഇഷ്ടം,ദേഷ്യം,സങ്കടം എന്നുവേണ്ട സകല മാനസികനിലകളിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നതിൽ രസതന്ത്രത്തിന് പങ്കുണ്ട് ഇഷ്ടം,ദേഷ്യം,സങ്കടം എന്നുവേണ്ട സകല മാനസികനിലകളിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നതിൽ രസതന്ത്രത്തിന് പങ്കുണ്ട്.മൃഗങ്ങളിൽ കാണപ്പെടുന്ന ഫിറമോൺ(pheromone) എന്ന രാസവസ്തുവാണ് ഇണകളെ ആകർഷിക്കുന്നതിനു പിന്നിലുള്ള ഏജന്റ്. മൂത്രത്തിലും, വിയർപ്പിലുമൊക്കെയാണ് ഫിറോമോണിന്റെ സാന്നിധ്യം ഉണ്ടാകുക.1986-ൽഫിലാഡൽഫിയയിലെ കെമിക്കൽ…
നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നു; ശോഭിത ധൂലിപാലയുമായുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്തുവിട്ട് നാഗാര്‍ജുന

നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നു; ശോഭിത ധൂലിപാലയുമായുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്തുവിട്ട് നാഗാര്‍ജുന

അങ്ങനെ ഗോസിപ്പുകള്‍ക്ക് അവസാനം, നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു. ഇന്ന് ഹൈദരബാദില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നാഗ ചൈതന്യയുടെ അച്ഛനും നടനുമായ അക്കിനേനി നാഗാര്‍ജുനയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ…
എന്താണ് ദേശീയ ദുരന്തം ?

എന്താണ് ദേശീയ ദുരന്തം ?

ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ അപകടങ്ങളെയാണ് ദുരന്തം എന്ന് പറയുന്നത്. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്. കാര്യമായ രീതിയിൽ ജീവനാശം സംഭവിക്കുകയോ ,സ്വത്തുവകകൾ…
ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതെങ്ങനെ ? എന്ത് കാരണത്താൽ ?

ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതെങ്ങനെ ? എന്ത് കാരണത്താൽ ?

ഹമാസ് തലവൻ ഇസ്മായിൽ ഹാനിയ ഇറാനിലെ ടെഹ്റാനിൽ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിൽ ഇസ്രായേൽ ജൂലൈ 31 വെളുപ്പിന് നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.അദ്ദേഹത്തിൻറെ അംഗരക്ഷകനും ആക്രമണത്തിൽ മരണമടഞ്ഞു.ഹമാസ് തലവൻ ഖത്തറിലാണ് സ്ഥിരമായി താമസി ച്ചിരുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാന്റെ…
മതിലിലും മുറ്റത്തും തളർത്തുവരുന്ന ഈ ക്ഷണിക്കപ്പെടാത്ത അതിഥിയെ പറിച്ചുകളയല്ലേ, വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മതിലിലും മുറ്റത്തും തളർത്തുവരുന്ന ഈ ക്ഷണിക്കപ്പെടാത്ത അതിഥിയെ പറിച്ചുകളയല്ലേ, വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മഴക്കാലമായാൽ നമ്മുടെയൊക്കെ മതിലിലും മുറ്റത്തും തളിർത്ത് പൊന്തുന്ന കുഞ്ഞൻ ചെടിയെ കണ്ടിട്ടില്ലേ… പീലിയ മൈക്രോ ഫില്ല. മഴക്കാലമായാൽ നമ്മുടെയൊക്കെ മതിലിലും മുറ്റത്തും തളിർത്ത് പൊന്തുന്ന കുഞ്ഞൻ ചെടിയെ കണ്ടിട്ടില്ലേ… പീലിയ മൈക്രോ ഫില്ല. ഒട്ടും തന്നെ ബലമില്ലാത്ത ഈ ചെടി പിടിക്കുമ്പോൾ…
ആയിരങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്ലറിന്റെ സോബിബോർ ക്യാംപിന്റെ പ്രത്യേകത എന്ത് ?

ആയിരങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്ലറിന്റെ സോബിബോർ ക്യാംപിന്റെ പ്രത്യേകത എന്ത് ?

ജൂതരെ മുഴുവൻ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെ ഹിറ്റ്ലർ കാണിച്ചു കൂട്ടിയ ക്രൂരതകൾ ചരിത്രത്തിൽ കാണാം.ജൂതരായി ജനിച്ചുപോയി എന്ന പേരിൽ ആ മനുഷ്യരെ ഏതൊക്കെ രീതിയിൽ കൊന്നുടുക്കാമെന്ന ചിന്തയിൽനിന്നും ഹിറ്റ്ലർ പണിതുയർത്തിയത് പലതരത്തിലുള്ള ക്യാംപുകളാണ്. കോൺസെൻട്രേഷൻ ക്യാംപ് ആയും ,ഗ്യാസ് ചേംബർ ആയുമെല്ലാം…
എന്താണ് രാഷ്ട്രീയ അഭയം ?

എന്താണ് രാഷ്ട്രീയ അഭയം ?

തങ്ങളുടെ മാതൃരാജ്യത്ത് പീഡനം ഭയക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിനുള്ള രാജ്യങ്ങ ളുടെ സംരക്ഷണമാണ് രാഷ്ട്രീയ അഭയം. തങ്ങളുടെ മാതൃരാജ്യത്ത് പീഡനം ഭയക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിനുള്ള രാജ്യങ്ങ ളുടെ സംരക്ഷണമാണ് രാഷ്ട്രീയ അഭയം. യുകെ ഗവൺമെൻ്റ് നിയമം അനുസരിച്ച്, അഭയാർത്ഥിയായി രാജ്യത്ത് തുടരണമെങ്കിൽ വ്യക്തികൾ…
ഒന്നാം തീയതി മദ്യം കിട്ടാത്തതെന്തുകൊണ്ട് ?

ഒന്നാം തീയതി മദ്യം കിട്ടാത്തതെന്തുകൊണ്ട് ?

മദ്യപാനി കളെ സംബന്ധിച്ചിടത്തോളം ഡ്രൈ ഡേകൾ അവർക്ക് വേദന നൽകുന്ന ദിനങ്ങളാണ്.ഡ്രൈ ഡേകളിൽ മദ്യവിൽപന പൂർണമായി നിരോധിച്ചതിന് പിന്നിലെ കാരണം എന്തൊക്കെ യെന്ന് നോക്കാം. മദ്യ വില്‍പ്പനയില്ലാത്ത ദിവസമാണ് ഡ്രൈ ഡേ. ഒരു പരിപാടിയ്ക്കോ , പ്രത്യേക ദിവസ ത്തിനോ ,…
സുനിത വില്യംസിൻ്റെ മടക്കയാത്ര 2025 ഫെബ്രുവരിയോടെയെന്ന് നാസ; ദൗത്യം നീളുന്നു

സുനിത വില്യംസിൻ്റെ മടക്കയാത്ര 2025 ഫെബ്രുവരിയോടെയെന്ന് നാസ; ദൗത്യം നീളുന്നു

ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിൻ്റെയും മടക്കയാത്ര അനിശ്ചിതത്വത്തിൽ. ബഹിരാകാശ സഞ്ചാരികൾക്കായി ഇനിയും കാത്തിരിക്കേണ്ടിവരും. 2025 ഫെബ്രുവരിയോടെ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്ന് നാസ വ്യക്തമാക്കുന്നു. 10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിൻ്റെ സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയതാണ്…