വെറും വയറ്റിൽ വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ

വെറും വയറ്റിൽ വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ

രാവിലെ എഴുന്നേൽക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങളാണ് ആ ദിവസം മുഴുവൻ ആരോ​ഗ്യത്തോടെയും ഊർജ്ജത്തോടെയും നിലനിൽക്കാൻ സഹായിക്കുന്നത്. ആരോഗ്യകരമായ പ്രഭാതഭക്ഷണം ആസൂത്രണം ചെയ്യുമ്പോൾ ശരിയായ പോഷണം ലഭിക്കുന്നതിന് എല്ലാ ദിവസവും പല ഓപ്ഷനുകളും പലരും സ്വീകരിക്കാറുണ്ട്. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തോടെ…
വരാനിരിക്കുന്നത് ശക്തമായ മഴയോ? ഈ ജില്ലകളിലേക്ക് മഴ എത്തും; ശനിയാഴ്ച മുതൽ യെല്ലോ അലേർട്ട്

വരാനിരിക്കുന്നത് ശക്തമായ മഴയോ? ഈ ജില്ലകളിലേക്ക് മഴ എത്തും; ശനിയാഴ്ച മുതൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ മഴ കനക്കാനുള്ള സാധ്യതയാണുള്ളത്. മൂന്ന് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…
എന്താണ് മൂന്നാർ മോണോ റെയിൽ പദ്ധതിക്ക് സംഭവിച്ചത്? ‘ഏഷ്യയുടെ സ്വിറ്റ്സർലാൻഡ്’ പുനർജനിക്കുമോ?

എന്താണ് മൂന്നാർ മോണോ റെയിൽ പദ്ധതിക്ക് സംഭവിച്ചത്? ‘ഏഷ്യയുടെ സ്വിറ്റ്സർലാൻഡ്’ പുനർജനിക്കുമോ?

കൊച്ചി: 100 വർഷം മുമ്പ് നിലച്ചതാണ് മൂന്നാർ - മാട്ടുപ്പെട്ടി മോണോ റെയിലിന്റെ ചൂളംവിളി. ബ്രിട്ടീഷുകാർ 'ഏഷ്യയുടെ സ്വിറ്റ്സർലാൻഡ്' എന്ന് വിശേഷിപ്പിച്ച, ഒരുനൂറ്റാണ്ട് മുമ്പത്തെ മൂന്നാറിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. സമ്പന്നമായ ആ പഴയ മൂന്നാറിനെ തിരിച്ചു…
സൗദിയിലെ ജിസാനില്‍ മിന്നല്‍ പ്രളയം; മരണം ഏഴായി, മക്കയിലും കനത്ത നാശനഷ്ടം

സൗദിയിലെ ജിസാനില്‍ മിന്നല്‍ പ്രളയം; മരണം ഏഴായി, മക്കയിലും കനത്ത നാശനഷ്ടം

റിയാദ്: തെക്ക് - പടിഞ്ഞാറന്‍ സൗദിയിലെ ജസാന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോവുകയും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകരുകയും ചെയ്തു. കഴിഞ്ഞ…
പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് ഇന്ത്യ; 65 വയസ്സ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം, സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി, അറിയേണ്ടതെല്ലാം

പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് ഇന്ത്യ; 65 വയസ്സ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം, സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി, അറിയേണ്ടതെല്ലാം

ഡൽഹി: അടുത്ത വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആണ് സുപ്രധാന തീരുമാനങ്ങളുമായി നയം പുറത്തിറക്കിയിരിക്കുന്നത്. 2025 മുതൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് കൂടെ സഹായി ഉണ്ടായിരിക്കണം. 18 മുതൽ 60…
ഒമാൻ ഡ്രെെവിങ് ലെെസൻസ്; പുതുതായി ലഭിച്ചവരിൽ കൂടുതലും പ്രവാസി സ്ത്രീകൾ

ഒമാൻ ഡ്രെെവിങ് ലെെസൻസ്; പുതുതായി ലഭിച്ചവരിൽ കൂടുതലും പ്രവാസി സ്ത്രീകൾ

മസ്കറ്റ്: 2023ൽ അനുവദിച്ച ഡ്രെെവിങ് ലെെസൻസുകളുടെ എണ്ണം പുറത്ത് വിട്ട് ഒമാൻ. നാഷനൽ സെന്‍റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) ആണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 1,35,028 ഡ്രൈവിങ് ലൈസൻസുകൾ ആണ് 2023ൽ അനുവദിച്ചിരിക്കുന്നത്. 72,899 എണ്ണം പ്രവാസികൾക്കാണ്. 62,129 ലെെസൻസ്…
ചെക്ക് ക്ലിയറിങ് ഇനി ഞൊടിയിടയില്‍; സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്

ചെക്ക് ക്ലിയറിങ് ഇനി ഞൊടിയിടയില്‍; സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്

മുംബൈ: ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായി ചെക്ക് ക്ലിയറിങ് സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. ചെക്ക് ക്ലിയറിങ് സൈക്കിള്‍ ടി+1ല്‍ നിന്ന് ഏതാനും മണിക്കൂറുകളാക്കിയാണ് റിസര്‍വ് ബാങ്ക് സമയം കുറച്ചത്. ഇടപാട് നടന്ന ദിവസത്തിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെറ്റ് എന്നതാണ് ടി+1 എന്നത്…
മസ്തിഷ്ക കോശങ്ങളുടെ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമായേക്കാം; പഠനം

മസ്തിഷ്ക കോശങ്ങളുടെ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമായേക്കാം; പഠനം

സാധാരണയെക്കാള്‍ കൂടുതല്‍ വേഗത്തിലുള്ള മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ച ഓട്ടിസത്തിന് കാരണമാകാമെന്ന് പഠനം. വര്‍ഷങ്ങള്‍ സമയമെടുത്താണ് സെറിബ്രൽ കോർട്ടെക്‌സ് ഭാഗത്തുള്ള മസ്തിഷ്ക കോശങ്ങൾ അല്ലെങ്കിൽ ന്യൂറോണുകൾ പൂർണ്ണമായി പക്വത പ്രാപിക്കുന്നത്. നിയോട്ടെനി എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ മനുഷ്യരിൽ വിപുലമായ…
തലയിൽ ചൂടാൻ മാത്രമല്ല, പ്രമേഹം നിയന്ത്രിക്കാനും മുല്ലപ്പൂക്കൾ

തലയിൽ ചൂടാൻ മാത്രമല്ല, പ്രമേഹം നിയന്ത്രിക്കാനും മുല്ലപ്പൂക്കൾ

മുറ്റത്ത് പൂത്ത് നിൽക്കുന്ന മുല്ലപ്പുക്കൾ കാണുമ്പോൾ ഒരെണ്ണം പൊട്ടിച്ചു മണപ്പിച്ച് മുടിയിലേക്ക് തിരുകും. മുല്ലപ്പൂക്കളുടെ മണം മാനസിക ഉന്മേഷം നൽകുന്നതു കൊണ്ട് തന്നെ ഉടനടി റിഫ്രെഷ്മെന്‍റ് അനുഭവപ്പെടും. പൂക്കളുടെ രാജ്ഞി എന്നാണ് മുല്ലപ്പൂക്കളെ പണ്ടു മുതൽ തന്നെ വിളിക്കുന്നത്. അത് അവയുടെ…
ഒക്ടോബര്‍ 7ലെ ആക്രമണത്തിന്‍റെ സൂത്രധാരന്‍; ഹമാസിന്റെ പുതിയ മേധാവിയായി യഹ്യ സിന്‍വര്‍

ഒക്ടോബര്‍ 7ലെ ആക്രമണത്തിന്‍റെ സൂത്രധാരന്‍; ഹമാസിന്റെ പുതിയ മേധാവിയായി യഹ്യ സിന്‍വര്‍

ജറുസലേം: പലസ്തീന്‍ സംഘടനയായ ഹമാസിന്റെ പുതിയ മേധാവിയായി ഗാസയില്‍ നിന്നുള്ള യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ചു. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തെതുടര്‍ന്നാണ് തീരുമാനം. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് കാരണമായ 2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സിന്‍വര്‍. ഹമാസിന്റെ സൈനിക…