മെട്രോ രണ്ടാം ഘട്ടം; സമാന്തര റോഡുകൾ നവീകരിക്കണമെന്ന് ഉമ തോമസ് എംഎൽഎ

മെട്രോ രണ്ടാം ഘട്ടം; സമാന്തര റോഡുകൾ നവീകരിക്കണമെന്ന് ഉമ തോമസ് എംഎൽഎ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചിയിൽ ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ആണ് ഉമ തോമസ് എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്. ഗതാഗത കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.ആർ.എൽ എം.ഡിക്ക് ലോക്നാഥ്‌ ബെഹറയ്ക്ക് പരാതി നൽകി. തന്റെ ഫെസ്ബുക്ക്…
ട്രെയിൻ യാത്ര രാത്രിയിലാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ, റെയിൽവേയുടെ നിർദേശങ്ങളറിയാം

ട്രെയിൻ യാത്ര രാത്രിയിലാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ, റെയിൽവേയുടെ നിർദേശങ്ങളറിയാം

ന്യൂഡൽഹി: പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഇന്ത്യൻ റെയിൽവേ ഇന്ത്യൻ ഗതാഗതത്തിൻ്റെ നട്ടെല്ലാണ്. കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവെ. വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതോടെ വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ മെട്രോ എന്നിവ പാളത്തിലെത്തിക്കാനുള്ള…
കേരളത്തിലെ ട്രെയിൻ പിടിച്ചിടൽ ഇല്ലാതാകും; പാത ഇരട്ടിപ്പിക്കലിലൂടെ വേഗത കൂട്ടാൻ റെയിൽവേ

കേരളത്തിലെ ട്രെയിൻ പിടിച്ചിടൽ ഇല്ലാതാകും; പാത ഇരട്ടിപ്പിക്കലിലൂടെ വേഗത കൂട്ടാൻ റെയിൽവേ

പാലക്കാട്: സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം മറ്റുള്ളവ കടന്നുപോകാനായി വണ്ടികൾ പിടിച്ചിടുന്നതാണ്. മലബാറിലെ യാത്രാ ദുരിതത്തിനൊപ്പം ട്രെയിൻ പിടിച്ചിടൽ കൂടിയാകുന്നതോടെ റെയിൽ യാത്ര തന്നെ മടുക്കുന്ന അവസ്ഥയിലേക്കാണ് യാത്രക്കാർ എത്തുന്നത്. എന്നാൽ വൈകാതെ തന്നെ ഷൊർണൂരിൽ ട്രെയിൻ പിടിച്ചിടുന്ന…
വെറുമൊരു പേരുമാറ്റമല്ല, അടിമുടിമാറും കൊച്ചുവേളിയും നേമവും; കൂടുതൽ ട്രെയിനുകളെത്തും, പ്രതീക്ഷയോടെ തിരുവനന്തപുരം

വെറുമൊരു പേരുമാറ്റമല്ല, അടിമുടിമാറും കൊച്ചുവേളിയും നേമവും; കൂടുതൽ ട്രെയിനുകളെത്തും, പ്രതീക്ഷയോടെ തിരുവനന്തപുരം

തിരുവനന്തപുരം: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് തിരുവനന്തപുരത്തെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് കേന്ദ്രം അംഗീകാരം നൽകിയത്. സ്റ്റേഷന്‍റെ പേര് മാറിയത് കൊണ്ട് എന്താണ് നേട്ടമെന്നാണ് പലരും ചിന്തിക്കുന്നത്. യഥാർഥത്തിൽ തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനുകൾ നിലവിൽ വരുന്നതോടെ തലസ്ഥാനത്തെ…
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം; വീടുകളും ആരാധനാലയങ്ങളും കടകളും തകർത്തു

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം; വീടുകളും ആരാധനാലയങ്ങളും കടകളും തകർത്തു

ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഭവവികാസങ്ങൾക്കിടെ ന്യൂനപക്ഷമായ ഹിന്ദുമത വിശ്വാസികളുടെ ആരാധനാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ ആശങ്കയറിയിച്ച ഭരണകക്ഷിയായിരുന്ന അവാമി ലീഗ് ഹിന്ദുക്കളെ ലക്ഷ്യംവെക്കരുതെന്ന് ആഹ്വാനം ചെയ്തു. സമുദായ അസോസിയേഷനുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഹിന്ദുക്കൾക്ക് പിന്തുണ…
രാത്രി ഒരുമണിവരെ ബാറുകളും ക്ലബ്ബുകളും തുറന്ന് പ്രവർത്തിക്കും; ഹോട്ടലുകളുടെ പ്രവർത്തനസമയം നീട്ടി, നിർദേശവുമായി ബെംഗളൂരു നഗരവികസന വകുപ്പ്

രാത്രി ഒരുമണിവരെ ബാറുകളും ക്ലബ്ബുകളും തുറന്ന് പ്രവർത്തിക്കും; ഹോട്ടലുകളുടെ പ്രവർത്തനസമയം നീട്ടി, നിർദേശവുമായി ബെംഗളൂരു നഗരവികസന വകുപ്പ്

ബെംഗളൂരു: ഇന്ത്യയുടെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ഹോട്ടലുകളുടെയും ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി. രാത്രി ഒരു മണിവരെ തുറന്ന് പ്രവർത്തിക്കാമെന്ന് കർണാടക സർക്കാർ അറിയിച്ചു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിധിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും ബാറുകൾക്കും ക്ലബ്ബുകൾക്കുമാണ്…
നാടിനെ നടുക്കിയ ദുരന്തമുഖത്തേക്ക് പ്രധാനമന്ത്രിയെത്തുന്നു; മോദി ശനിയാഴ്ച വയനാട്ടിലെത്തും

നാടിനെ നടുക്കിയ ദുരന്തമുഖത്തേക്ക് പ്രധാനമന്ത്രിയെത്തുന്നു; മോദി ശനിയാഴ്ച വയനാട്ടിലെത്തും

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ശനിയാഴ്ചയാകും പ്രധാനമന്ത്രി മോദി വയനാട്ടിൽ എത്തുക. കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന മോദി ഹെലികോപ്റ്ററിൽ വയനാട്ടിൽ എത്തും. ദുരന്തമേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ശനിയാഴ്ച ഉച്ചയോടെ മേപ്പാടി പഞ്ചായത്തിൽ പ്രധാനമന്ത്രി എത്തുമെന്നാണ്…
സംസ്ഥാനത്ത് 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 7 കേസുകൾ, ഒരു മരണം

സംസ്ഥാനത്ത് 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 7 കേസുകൾ, ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടുപേർ രോഗം മുക്തരായി ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം ജില്ലയിൽ ഏഴ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ ജൂലൈ ഇരുപത്തിമൂന്നാം തീയതി മരിച്ചു. 6…
വന്ദേ ഭാരത് മെട്രോ ഈ മൂന്ന് റൂട്ടുകളിൽ ഉറപ്പ്; കേരളത്തിൽ ഹിറ്റടിക്കാൻ സർവീസുകൾ, പരീക്ഷണയോട്ടം വിജയം

വന്ദേ ഭാരത് മെട്രോ ഈ മൂന്ന് റൂട്ടുകളിൽ ഉറപ്പ്; കേരളത്തിൽ ഹിറ്റടിക്കാൻ സർവീസുകൾ, പരീക്ഷണയോട്ടം വിജയം

കൊച്ചി: ട്രെയിൻ യാത്രികർ ഏറെ കാലമായി കാത്തിരുന്ന വന്ദേ ഭാരത് മെട്രോ സർവീസിനൊരുങ്ങുകയാണ്. വന്ദേ മെട്രോയുടെ പ്രോട്ടോടൈപ്പുമായി ചെന്നൈയിൽ നടത്തിയ പരീക്ഷണയോട്ടം വിജയകരമായി പൂർത്തീകരിച്ചതോടെ മെട്രോ സർവീസിലേക്ക് ഇന്ത്യൻ റെയിൽവേ ഒരുപടികൂടി അടുത്തു. 12 കോച്ചുകളുള്ള വന്ദേ മെട്രോ 120 കിലോമീറ്റർ…
കണ്ണുകള്‍ക്ക് വേര്‍തിരിക്കാന്‍ കഴിയാത്ത 100 മീറ്റര്‍; നോഹ ലൈല്‍സ് വെടിച്ചില്ലായി, വിജയം സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിന്

കണ്ണുകള്‍ക്ക് വേര്‍തിരിക്കാന്‍ കഴിയാത്ത 100 മീറ്റര്‍; നോഹ ലൈല്‍സ് വെടിച്ചില്ലായി, വിജയം സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിന്

ലോകത്തിന്റെ വേഗരാജാവിനെ കണ്ടെത്താന്‍ പാരിസ് ഒളിമ്പിക്‌സില്‍ (Paris 2024 Olympics) പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനല്‍ റൗണ്ടില്‍ (Olympic men’s 100m) ഏറ്റവും മികച്ച എട്ട് താരങ്ങള്‍ അണിനിരന്നപ്പോള്‍ സംഭവിച്ചത് പുതുചരിതം. ഒളിംപിക്‌സില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും വേഗമേറിയ പോരാട്ടം…