ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടോൾ പിരിക്കുന്ന 10 ഹൈവേകൾ; ആദ്യ പത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഒരു ടോൾ പ്ലാസ മാത്രം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടോൾ പിരിക്കുന്ന 10 ഹൈവേകൾ; ആദ്യ പത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഒരു ടോൾ പ്ലാസ മാത്രം

ന്യൂഡൽഹി: കോടികളുടെ വരുമാനമാണ് രാജ്യത്തെ ഓരോ ടോൾ പ്ലാസയ്ക്കുമുള്ളത്. ടോളില്ലാത്ത ഒരു ജീവിതം ഇനി ഇന്ത്യാക്കാർക്കില്ല. റോഡുകൾ കൂടുതൽ മെച്ചപ്പെടുന്നു എന്നതിനർത്ഥം കൂടുതൽ ടോൾ പിരിവുകൾ വരുന്നു എന്നു കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ടോൾ പിരിക്കുന്ന ടോൾ പ്ലാസ ഗുജറാത്തിലാണ്…
ദുരന്തമുഖത്തെ വിഐപി സന്ദര്‍ശനങ്ങള്‍; രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുവെന്ന് നാട്ടുകാര്‍; പ്രതിഷേധം ശക്തമാകുന്നു

ദുരന്തമുഖത്തെ വിഐപി സന്ദര്‍ശനങ്ങള്‍; രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുവെന്ന് നാട്ടുകാര്‍; പ്രതിഷേധം ശക്തമാകുന്നു

വയനാട്ടിലെ ദുരന്തമുഖത്തെ വിഐപി സന്ദര്‍ശനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ വിഐപികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ഉന്നയിക്കുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി വിഐപികളാണ് ദുരന്തമുഖത്ത് സന്ദര്‍ശനം നടത്തുന്നത്. ഇതോടെ ദുരന്തപ്രദേശത്തേയ്ക്ക് അവശ്യ സാധനങ്ങളുമായെത്തുന്നവരെയാണ് റോഡ്…
തെരച്ചിൽ നാലാം ദിനം, മുണ്ടക്കൈ ദുരന്തത്തിൽ മരണം 340 ആയി; 206 പേരെ ഇനിയും കണ്ടെത്താനായില്ല

തെരച്ചിൽ നാലാം ദിനം, മുണ്ടക്കൈ ദുരന്തത്തിൽ മരണം 340 ആയി; 206 പേരെ ഇനിയും കണ്ടെത്താനായില്ല

നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 206 പേരെ…
ദുരിതക്കയത്തിൽ താങ്ങായി വീണ്ടും ടൊവിനോ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി താരം

ദുരിതക്കയത്തിൽ താങ്ങായി വീണ്ടും ടൊവിനോ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി താരം

ചൂരൽമല ഉരുൾപൊട്ടലിന് പിന്നാലെ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. നിരവധി പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഇതുവരെ 300 കവിഞ്ഞു. ഇനിയും ഇരുന്നൂറോളം പേരെ കണ്ടെത്താനുണ്ട്. ഇപ്പോഴിതാ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന വാർത്തവന്നതിന്…
പ്രത്യാശയുടെ നറുവെട്ടം മറുകരയെത്തിച്ച പെണ്‍കരുത്ത് ‘സീത ഷെല്‍ക്കെ’

പ്രത്യാശയുടെ നറുവെട്ടം മറുകരയെത്തിച്ച പെണ്‍കരുത്ത് ‘സീത ഷെല്‍ക്കെ’

വയനാട്ടിൽ കനത്ത നാശം വിതച്ച ഉരുൾപൊട്ടലിൽ ദുരന്തഭൂമിയെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം അപകടത്തിൽ ഒലിച്ചു പോവുകയും ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇന്ത്യൻ സൈന്യത്തിൻ്റെ നേതൃത്വത്തിൽ താൽക്കാലിക പാലം നിർമിക്കാൻ തീരുമാനിച്ചത്. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിൽ സൈന്യം ബെയ്‍ലി…
വയനാടിനായി നമുക്കൊന്നിച്ച് പോരാടാം; ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ കൈമാറി മോഹന്‍ലാല്‍

വയനാടിനായി നമുക്കൊന്നിച്ച് പോരാടാം; ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ കൈമാറി മോഹന്‍ലാല്‍

വയനാടിന് സഹായഹസ്തവുമായി മോഹന്‍ലാല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി. താരം നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. ദുരന്തഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരെയും പൊലീസുകാരെയും സന്നദ്ധ…
സിഗ്നൽ ലഭിച്ചത് മൂന്ന് മീറ്റർ ആഴത്തിൽ; കെട്ടിടത്തിന്റെ അടുക്കള ഭാഗത്ത് തിരച്ചിൽ

സിഗ്നൽ ലഭിച്ചത് മൂന്ന് മീറ്റർ ആഴത്തിൽ; കെട്ടിടത്തിന്റെ അടുക്കള ഭാഗത്ത് തിരച്ചിൽ

മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തനത്തിനിടയിൽ മണ്ണിന് അടിയിൽ തെർമൽ സിഗ്നൽ ലഭിച്ചതായി റിപ്പോർട്ട്. തിരച്ചിൽ ഊർജ്ജിതമാക്കി രക്ഷാ പ്രവർ‌ത്തകർ. തെർമൽ സിഗ്നൽ മനുഷ്യരുടേതാണോ എന്ന് വ്യക്തമല്ല വയനാട്: മുണ്ടക്കൈയിൽ മണ്ണിനടിയിൽ ജീവന്റെ സാന്നിധ്യമുണ്ടെന്ന് സംശയമുണർത്തി റഡാർ സിഗ്നലുകൾ. റഡാറിൽ തെർമൽ സിഗ്നൽ ലഭിച്ചതോടെയാണ്…
ഹനിയയുടെ കൊലപാതകം; ഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത

ഹനിയയുടെ കൊലപാതകം; ഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത

ടെഹ്റാൻ> ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രതികാരത്തിനൊരുങ്ങി ഇറാൻ. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഉത്തരവിട്ടതായാണ് റിപ്പോർട്ട്.ഹനിയയെ വധിച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച രാവിലെ ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി…
കേരളത്തിന് നാലാം വന്ദേ ഭാരത്; കോഴിക്കോട് – ഗോവ സർവീസ് ഉടൻ, മലബാറിന് വേഗയാത്ര

കേരളത്തിന് നാലാം വന്ദേ ഭാരത്; കോഴിക്കോട് – ഗോവ സർവീസ് ഉടൻ, മലബാറിന് വേഗയാത്ര

കോഴിക്കോട്: എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് സ്പെഷ്യലിന് പിന്നാലെ കേരളത്തിലേക്ക് നാലാം വന്ദേ ഭാരത് വരുന്നു. ഗോവയിൽ നിന്നാണ് കേരളത്തിലേക്ക് പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നിലവിൽ മഡ്ഗാവ് - മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ…
ഇന്നുമുതൽ ഫാസ്ടാഗിൽ മാറ്റങ്ങൾ; എന്താണ് പുതിയ നിർദേശങ്ങൾ? അറിയേണ്ടതെല്ലാം

ഇന്നുമുതൽ ഫാസ്ടാഗിൽ മാറ്റങ്ങൾ; എന്താണ് പുതിയ നിർദേശങ്ങൾ? അറിയേണ്ടതെല്ലാം

ന്യൂഡൽഹി: ടോൾ ബൂത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിനുമായി ഇന്നുമുതൽ ഫാസ്ടാഗ് നിയമങ്ങളിൽ മാറ്റം. ഫാസ്ടാഗ് സംവിധാനത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ടോൾ ഇടപാടുകൾ സുഗമമാക്കുകയും ലക്ഷ്യമിട്ടാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഗതാഗതക്കുരുക്ക് കുറയ്ക്കാനും…