ഓർമ്മയാകില്ല, വെള്ളാർമലയിൽ പുതിയ സ്കൂൾ കെട്ടിടം ഉയരും; ഉറപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി, നിർമാണം മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി

ഓർമ്മയാകില്ല, വെള്ളാർമലയിൽ പുതിയ സ്കൂൾ കെട്ടിടം ഉയരും; ഉറപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി, നിർമാണം മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിനായി നിർമിക്കും. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന്…
ധൃതിയില്ലെന്ന് പറഞ്ഞവരൊക്കെ മാറി നിൽക്ക്; ടിക്കറ്റുകൾ കിട്ടാനില്ല, എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സൂപ്പർഹിറ്റ്

ധൃതിയില്ലെന്ന് പറഞ്ഞവരൊക്കെ മാറി നിൽക്ക്; ടിക്കറ്റുകൾ കിട്ടാനില്ല, എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സൂപ്പർഹിറ്റ്

കൊച്ചി: രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറങ്ങിയപ്പോൾ മുതൽ കേരളം ആവശ്യപ്പെട്ടിരുന്നതാണ് എറണാകുളം - ബെംഗളൂരു സർവീസ്. കാലമേറെ കാത്തിരുന്ന ശേഷം സ്പെഷ്യൽ ട്രെയിനാണ് ഈ റൂട്ടിൽ റെയിൽവേ ബോർഡ് അനുവദിച്ചത്. പ്രഖ്യാപനം വന്ന് ട്രെയിൻ ആദ്യ സർവീസ് പൂർത്തിയാക്കിപ്പോഴേക്ക് വന്ദേ…
24 ടൺ ഭാരം വഹിക്കും, എന്താണ് ബെയ്‌ലി പാലം? ഇന്ത്യയില്‍ ആദ്യം സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് നിർമിച്ചതും കേരളത്തിൽ

24 ടൺ ഭാരം വഹിക്കും, എന്താണ് ബെയ്‌ലി പാലം? ഇന്ത്യയില്‍ ആദ്യം സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് നിർമിച്ചതും കേരളത്തിൽ

കല്‍പ്പറ്റ: അപ്രതീക്ഷിത ദുരന്തത്തിൽ ഒറ്റുപ്പെട്ടുപോയ മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി ഉടൻ സജ്ജമാകും. ഇന്നലെ രാത്രി വൈകിയും പാലത്തിന്‍റെ നിർമാണത്തിലായിരുന്നു രക്ഷാപ്രവർത്തകർ. ബെയ്‌ലി പാലം സജ്ജമാക്കുന്നതോടെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗതയിലാകും. പാലങ്ങൾ ഒലിച്ചുപോവുകയും തകർന്നുവീഴുകയും ചെയ്യുന്ന സന്ദർഭങ്ങളിലെല്ലാം കേൾക്കുന്ന വാർത്തയാണ് സൈന്യം ബെയ്‌ലി പാലം…
ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് പോലീസ്

ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് പോലീസ്

കൊച്ചി: വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ച് കഴിഞ്ഞ ദിവസം ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള പ്രചാരണം എത്തി. കോയിക്കോടൻസ് 2.0 എന്ന എക്സ് എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ…
ഭീഷണി, ഈ ജില്ലകളിൽ മഴ ആഞ്ഞടിക്കുമോ? ആശങ്ക ശക്തമാക്കി ഓറഞ്ച് – യെല്ലോ അലേർട്ട്, അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഭീഷണി, ഈ ജില്ലകളിൽ മഴ ആഞ്ഞടിക്കുമോ? ആശങ്ക ശക്തമാക്കി ഓറഞ്ച് – യെല്ലോ അലേർട്ട്, അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന്…
ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; യാത്രക്കാർക്ക് നിർദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; യാത്രക്കാർക്ക് നിർദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

ഇന്ത്യയിലെ എയർപോർട്ട് ടെർമിനലുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് യാത്രക്കാർക്ക് നിർദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരെന്ന വ്യാജേന പലരും ടെർമിനലിലേക്ക് കടകുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. വ്യാജമായി തയ്യാറാക്കിയതോ അല്ലെങ്കിൽ റദ്ദാക്കിയതോ…
ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺകരുത്തിനെ അറിയുമോ?

ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺകരുത്തിനെ അറിയുമോ?

ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺകരുത്തിനെ അറിയുമോ?; ഒറ്റയടിക്ക് ഉയർത്തിയത് 300 കോടിയിൽ നിന്നും 8,000 കോടിയിലേക്ക് അതിവേഗം ജനപ്രീതിയാർജ്ജിച്ച ഒരു ബ്രാൻഡാണ് പാർലെ അഗ്രോയുടെ ഫ്രൂട്ടി. ഈ ശീതളപാനീയത്തെ വളർത്തിയെടുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച വനിതയാണ് നാദിയ ചൗഹാൻ. ഇവരുടെ കഠിനാധ്വാനത്തിന്റെ കഥ അധികം…
പെട്ടെന്ന് വാർധ്യകത്തിലേക്ക് നയിച്ചേക്കാവുന്ന ഈ ശീലങ്ങൾ നിങ്ങളിലും ഉണ്ടാകാം!

പെട്ടെന്ന് വാർധ്യകത്തിലേക്ക് നയിച്ചേക്കാവുന്ന ഈ ശീലങ്ങൾ നിങ്ങളിലും ഉണ്ടാകാം!

ആരോഗ്യകരമായ  ജീവിതശൈലി സ്വീകരിക്കുന്നത് ആയുസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, വാർദ്ധക്യത്തിൻ്റെ ആദ്യകാല ലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിൽ ജനിതകം പ്രധാന ഘടകമായി തോന്നുമെങ്കിലും ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നതിലൂടെയും അച്ചടക്കം പാലിക്കുന്നതിലൂടെയും യുവത്വം നിലനിർത്താൻ സാധിക്കും. നമ്മളിലുള്ള ചില ശീലങ്ങൾ വാർധ്യകത്തിലേക്ക് പെട്ടെന്ന്…
ഇതെന്താ കടലിനടിയിൽ മദ്യ ഷോപ്പോ? പൊട്ടിക്കാത്ത നൂറ് ഷാംപെയ്ൻ കുപ്പികളും വൈനും!

ഇതെന്താ കടലിനടിയിൽ മദ്യ ഷോപ്പോ? പൊട്ടിക്കാത്ത നൂറ് ഷാംപെയ്ൻ കുപ്പികളും വൈനും!

കടലിനടിയിലെ കപ്പലിന്റെ അവശിഷ്ടങ്ങൾ തിരഞ്ഞു പോയവർ കിട്ടിയത് കണ്ട് അത്ഭുതപ്പെട്ടു. ബാൾട്ടിക് കടലിലെ മുങ്ങൽ വിദഗ്ദർ ആദ്യം സോണാറിലെ അവശിഷ്ടം കണ്ടപ്പോൾ ആദ്യം കരുതിയത് മത്സ്യബന്ധന ബോട്ടാണെന്നാണ്. എന്നാൽ അന്വേഷിച്ച് പോയപ്പോൾ 19-ാം നൂറ്റാണ്ടിലെ ഒരു കപ്പൽ ആണ് കണ്ടെത്തിയത്. കപ്പലിൽ…
‘എന്റെ ഹൃദയം തകർന്നുപോവുന്നു..’; വയനാട് ഉരുൾപൊട്ടലിൽ അനുശോചനവുമായി കമൽ ഹാസൻ

‘എന്റെ ഹൃദയം തകർന്നുപോവുന്നു..’; വയനാട് ഉരുൾപൊട്ടലിൽ അനുശോചനവുമായി കമൽ ഹാസൻ

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനവുമായി കമൽ ഹാസൻ. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ തന്റെ ഹൃദയം തകർക്കുന്നതാണെന്നും, ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും തന്റെ നന്ദിയും കമൽ ഹാസൻ അറിയിച്ചു. “കേരളത്തിലെ വയനാട്ടിൽ…