പാലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ്; ആക്രമണത്തില്‍ ഇടപെടും; ഉര്‍ദുഗാന് സദ്ദാം ഹുസൈന്റെ ഗതി വരുമെന്ന് ഇസ്രായേല്‍

പാലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ്; ആക്രമണത്തില്‍ ഇടപെടും; ഉര്‍ദുഗാന് സദ്ദാം ഹുസൈന്റെ ഗതി വരുമെന്ന് ഇസ്രായേല്‍

ഇസ്രയേലിന്റെ പാലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രകോപനം ഇനിയും തുടര്‍ന്നാല്‍ ഇസ്രായേലില്‍ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, അങ്ങനൊരു നീക്കം നടത്തിയാല്‍ സദ്ദാം ഹുസൈന്റെ അനുഭവം ഉണ്ടാകുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി.സദ്ദാം…
മരണം 180, കാണാതായവര്‍ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്; രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായമെത്തിക്കണമെന്ന് ഗവര്‍ണര്‍

മരണം 180, കാണാതായവര്‍ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്; രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായമെത്തിക്കണമെന്ന് ഗവര്‍ണര്‍

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 180 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 143 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 63 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു…
സംസ്ഥാനത്ത് ഇന്നും കനത്ത മഴ സാധ്യത; വടക്കൻ കേരളത്തിൽ അതീവ ജാഗ്രത, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ സാധ്യത; വടക്കൻ കേരളത്തിൽ അതീവ ജാഗ്രത, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.…
സഹോദര ഭാര്യയുടെ നിത്യജീവിതത്തിൽ ശല്യക്കാരായി സഹോദരിമാർ, രൂക്ഷവിമർശനവുമായി കോടതി

സഹോദര ഭാര്യയുടെ നിത്യജീവിതത്തിൽ ശല്യക്കാരായി സഹോദരിമാർ, രൂക്ഷവിമർശനവുമായി കോടതി

ദിവസവും എന്ത് ഭക്ഷണം തയ്യാറാക്കണമെന്നതടക്കമുള്ള വിഷയങ്ങളിൽ ഭർതൃ സഹോദരിമാർ ഇടപെട്ടിരുന്നു. പാചകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും സഹോദരിമാരെ വീഡിയോ കോളിലൂടെ വിവരം നൽകണം മുംബൈ: സഹോദരന്റെ ഭാര്യയുടെ സ്വകാര്യതയിലേക്ക് നിരന്തരമായി അതിക്രമിച്ച് കയറി സഹോദരിമാർ. ഇവർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന ഹർജി…
കേരളത്തെ പഴിച്ച് അമിത് ഷാ; ‘കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു, കേന്ദ്രത്തിന് വീഴ്ചയില്ല’

കേരളത്തെ പഴിച്ച് അമിത് ഷാ; ‘കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു, കേന്ദ്രത്തിന് വീഴ്ചയില്ല’

ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദില്ലി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ്…
വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലോ, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നോ? സത്യമറിയാം

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലോ, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നോ? സത്യമറിയാം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായുമാണ് പ്രചാരണം ദില്ലി: പുതിയ കമ്മ്യൂണിക്കേഷന്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും എന്നൊരു സന്ദേശം വാട്‌സ്ആപ്പില്‍ പലര്‍ക്കും ലഭിച്ചുകാണും. വാട്‌സ്ആപ്പില്‍…
ഇനി റിലീസുകളും ആഘോഷങ്ങളുമില്ല.. ഒഴിവാക്കി മലയാള സിനിമ; വയനാട് തേങ്ങുമ്പോള്‍ ഒപ്പം നിന്ന് അഭിനേതാക്കളും

ഇനി റിലീസുകളും ആഘോഷങ്ങളുമില്ല.. ഒഴിവാക്കി മലയാള സിനിമ; വയനാട് തേങ്ങുമ്പോള്‍ ഒപ്പം നിന്ന് അഭിനേതാക്കളും

കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസുകളും പ്രഖ്യാപനങ്ങളും ആഘോഷങ്ങളും റദ്ദാക്കി മലയാള സിനിമ. വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ പുതിയ സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു. ടൊവിനോ…
വനിത ഡോക്ടർ വീടുകയറി ആക്രമിച്ച സംഭവം: സഹപ്രവര്‍ത്തകനുമായുള്ള അടുപ്പം പിന്നീട് വൈരാഗ്യത്തിലേക്ക്; ഓണ്‍ലൈനില്‍ നിന്ന് എയര്‍ഗണ്‍ വാങ്ങി, മാസങ്ങളോളം പരിശീലനം

വനിത ഡോക്ടർ വീടുകയറി ആക്രമിച്ച സംഭവം: സഹപ്രവര്‍ത്തകനുമായുള്ള അടുപ്പം പിന്നീട് വൈരാഗ്യത്തിലേക്ക്; ഓണ്‍ലൈനില്‍ നിന്ന് എയര്‍ഗണ്‍ വാങ്ങി, മാസങ്ങളോളം പരിശീലനം

തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റ സംഭവം വ്യക്തി വൈരാഗ്യം. പരിക്കേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തുമായുള്ള അടുപ്പം വ്യക്തിവൈരാഗ്യത്തിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ വനിതാ ഡോക്ടറായ ദീപ്തിമോള്‍ ജോസ് ഇന്നലെയാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായ ദീപ്തിയും…
ഉരുൾപൊട്ടൽ ഉണ്ടാകുന്നത് എങ്ങനെ ?

ഉരുൾപൊട്ടൽ ഉണ്ടാകുന്നത് എങ്ങനെ ?

ഒരു തലമുറയുടെ സഹിഷ്ണുതയും കരുത്തും പരീക്ഷിച്ച കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായ 1924ലെ വെള്ളപ്പൊക്കത്തിന് 100 വർഷം തികയുന്ന 2024 ജൂലൈ മാസത്തിൽ തന്നെ വയനാടിനെ ദുരന്തഭൂമിയാക്കിയ ഉരുൾ പൊട്ടലിനും കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. മഴക്കാലം ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്…
ഇടതടവില്ലാതെ മഴ പെയ്യുന്നു; കാലാവസ്ഥ പ്രതികൂലം’; ഇന്നത്തെ വയനാട് സന്ദര്‍ശനം ഉപേക്ഷിച്ചതായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

ഇടതടവില്ലാതെ മഴ പെയ്യുന്നു; കാലാവസ്ഥ പ്രതികൂലം’; ഇന്നത്തെ വയനാട് സന്ദര്‍ശനം ഉപേക്ഷിച്ചതായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

വയനാട്ട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നു ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തില്ല. പ്രതികൂല കാലാവസ്ഥ മൂലം യാത്ര മാറ്റിവെക്കുകയാണെന്ന് രാഹുല്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ”ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികള്‍ വിലയിരുത്താനും…