‘തള്ളിപ്പറഞ്ഞതും ഉപേക്ഷിച്ചതും താനാണ്’, അച്ഛൻ ഇലോൺ മസ്കിനെതിരെ ട്രാൻസ്ജെൻ്ററായ മകൾ വിവിയൻ

‘തള്ളിപ്പറഞ്ഞതും ഉപേക്ഷിച്ചതും താനാണ്’, അച്ഛൻ ഇലോൺ മസ്കിനെതിരെ ട്രാൻസ്ജെൻ്ററായ മകൾ വിവിയൻ

ലോകത്തെ അതിസമ്പന്നൻ ഇലോൺ മസ്കിനെതിരെ ട്രാൻസ്ജെൻഡർ മകൾ വിവിയൻ രംഗത്ത്. ടെലിവിഷൻ അഭിമുഖത്തിലെ മസ്കിൻ്റെ വാക്കുകൾക്കെതിരെയാണ് പ്രതികരണം. അച്ഛൻ തന്നെയല്ല, മറിച്ച് താൻ അച്ഛനെയാണ് തള്ളിപ്പറഞ്ഞതെന്നാണ് വിവിയൻ്റെ മൊഴി. ഇലോൺ മസ്കിന്റെ മകനായ സേവ്യറാണ് ട്രാൻസ്ജെൻ്ററായ വിവിയനായി മാറിയത്. മകനെ വോക്…
‘വയനാട്ടിൽ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നൽകണം’; അ​ഗാധമായ ദുഃഖമെന്ന് വിജയ്

‘വയനാട്ടിൽ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നൽകണം’; അ​ഗാധമായ ദുഃഖമെന്ന് വിജയ്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു പ്രതികരണം. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കുക. സംഭവത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ…
‘മണ്ണിനടിയിൽ ഇനിയും ആളുകൾ ഉണ്ടാകാം, പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം’ ;മുഖ്യമന്ത്രി

‘മണ്ണിനടിയിൽ ഇനിയും ആളുകൾ ഉണ്ടാകാം, പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം’ ;മുഖ്യമന്ത്രി

വയനാട്ടിലെ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ പേർ ഒഴുകിപ്പോയി, ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട്…
ചൈനീസ് അതിർത്തിയിലൂടെ ഇന്ത്യയുടെ തന്ത്രപ്രധാന റോഡ്; നിർമാണം അതിവേഗം; മൂന്നാംഘട്ടം തുടങ്ങി

ചൈനീസ് അതിർത്തിയിലൂടെ ഇന്ത്യയുടെ തന്ത്രപ്രധാന റോഡ്; നിർമാണം അതിവേഗം; മൂന്നാംഘട്ടം തുടങ്ങി

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ ഇന്ത്യ നിർമിക്കുന്ന തന്ത്രപ്രധാന റോഡിൻ്റെ മൂന്നാംഘട്ട നിർമാണം ആരംഭിച്ചു. സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെൻ്റ് (സിപിഡബ്ലുഡി), നാഷണൽ പ്രോജക്ട്സ് കൺസ്ട്രക്ഷൻ കോർപറേഷൻ എന്നിവരുമായി സഹകരിച്ച് ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) ആണ് ഇന്ത്യ ചൈന ബോർഡർ റോഡ്സ്…
‘കോടതി ഉത്തരവ് ലംഘിച്ചത് മനഃപൂർവം’; പതഞ്ജലിക്ക് പിഴ ചുമത്തി മുംബൈ ഹൈക്കോടതി

‘കോടതി ഉത്തരവ് ലംഘിച്ചത് മനഃപൂർവം’; പതഞ്ജലിക്ക് പിഴ ചുമത്തി മുംബൈ ഹൈക്കോടതി

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് പിഴ ചുമത്തി മുംബൈ ഹൈക്കോടതി. വ്യാപാരമുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവ് ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 4 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കർപ്പൂരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള…
കാലവര്‍ഷ ദുരന്തം: എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു; അഭിമുഖങ്ങള്‍ക്ക് ഇളവ്

കാലവര്‍ഷ ദുരന്തം: എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു; അഭിമുഖങ്ങള്‍ക്ക് ഇളവ്

കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 31 മുതല്‍ ആഗസ്റ്റ് രണ്ടുവരെ പിഎസ്.സി നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍വ്യൂവിന് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം കൂടി…
മരണസംഖ്യ ഉയരുന്നു; 93 പേര്‍ മരിച്ചതായി സ്ഥിരീകരണം; 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; നെഞ്ചുപൊട്ടി കേരളം

മരണസംഖ്യ ഉയരുന്നു; 93 പേര്‍ മരിച്ചതായി സ്ഥിരീകരണം; 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; നെഞ്ചുപൊട്ടി കേരളം

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ 93 പേര്‍ മരിച്ചതായി സ്ഥിരീകരണം. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 93 പേരുടെ ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 27 മൃതദേഹങ്ങള്‍…
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 96 ആയി, 122 പേര്‍ പരിക്കേറ്റ് ചികിത്സയിൽ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 96 ആയി, 122 പേര്‍ പരിക്കേറ്റ് ചികിത്സയിൽ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടൽമഞ്ഞുണ്ട്. ദുരന്ത മുഖത്ത് കാഴ്ച മറക്കുന്ന സ്ഥിതിയാണ് വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകിട്ട് നാലര വരെ 96 പേരുടെ മരണം സ്ഥിരീകരിച്ചു.  മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42…
വാരിക്കോരി ഭക്ഷണം കൊടുത്തു, ഭാരം 53 കിലോ! അനങ്ങാന്‍ പോലും വയ്യ, കിടന്ന കിടപ്പില്‍ നായ ചത്തു; യുവതി അഴിയെണ്ണും

വാരിക്കോരി ഭക്ഷണം കൊടുത്തു, ഭാരം 53 കിലോ! അനങ്ങാന്‍ പോലും വയ്യ, കിടന്ന കിടപ്പില്‍ നായ ചത്തു; യുവതി അഴിയെണ്ണും

എസ്പിസിഎയുടെ പരിചരണത്തില്‍ രണ്ട് മാസം കൊണ്ട് നഗ്ഗിയുടെ ആകെ ഭാരത്തില്‍ പ്രകടമായ കുറവ് ഉണ്ടായെങ്കിലും അധികം വൈകാതെ നായ ചത്തു.  ഓക്ലന്‍ഡ്: അമിതവണ്ണമുള്ള നായ ചത്തതിനെ തുടര്‍ന്ന് യുവതിക്ക് രണ്ട് മാസത്തെ ജയില്‍ ശിക്ഷ. ന്യൂസിലാന്‍ഡിലാണ് സംഭവം. അമിതവണ്ണത്തെ തുടര്‍ന്നുണ്ടായ അനാരോഗ്യം…
ജയന്റെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തം, മരണത്തെ തോല്‍പ്പിച്ച ബിഗ് ബി: സിനിമാലോകത്തെ ഞെട്ടിച്ച 5 അപകടങ്ങള്‍

ജയന്റെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തം, മരണത്തെ തോല്‍പ്പിച്ച ബിഗ് ബി: സിനിമാലോകത്തെ ഞെട്ടിച്ച 5 അപകടങ്ങള്‍

സര്‍ദാര്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന്‍ എഴുമലൈയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മലയാളത്തിലും അപകടമുണ്ടായത് കഴിഞ്ഞ ദിവസമാണ് ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപനും പരിക്കേറ്റത്. ചേസിങ് രംഗം ചിത്രീകരിക്കുന്നതിനിടെ വാഹനം തലകീഴായി മറിയുകയായിരുന്നു.…