കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍?; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ

കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍?; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ

കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍? പുകവലി, മദ്യപാനം, ജീവിതശൈലി പ്രശ്നങ്ങള്‍ തുടങ്ങിയ കാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളില്‍ നിന്ന് വളരെ അകലെയാണ് കുഞ്ഞുകള്‍. എന്നിട്ടും നവജാത ശിശുക്കളില്‍ വരെ കാന്‍സര്‍ കാണാറുണ്ട്. അർബുദ സാധ്യതയ്ക്ക് പ്രായപരിധി ഉണ്ടോ? മുതിർന്നവരിൽ എന്ന പോലെ തന്നെ കുട്ടികളിലും…
ചെറുപ്പമാവണോ? എട്ടാഴ്ച വീഗന്‍ ഭക്ഷണം മാത്രം കഴിച്ചു നോക്കൂ; പഠനം

ചെറുപ്പമാവണോ? എട്ടാഴ്ച വീഗന്‍ ഭക്ഷണം മാത്രം കഴിച്ചു നോക്കൂ; പഠനം

സസ്യാഹാരം കഴിക്കുന്നത് ബയോളജിക്കല്‍ ഏജ് കുറയ്ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് ന്യൂഡല്‍ഹി: എട്ടാഴ്ച തുടര്‍ച്ചയായി വീഗന്‍ ഭക്ഷണം മാത്രം കഴിച്ചവരുടെ കോശങ്ങള്‍ കൂടുതല്‍ ചെറുപ്പമായെന്ന് പഠനം. മൽസ്യം, മാസം, മുട്ട, പാൽ ഉൽപന്നങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഗൻ…
സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക; ശ്രീലങ്കയുമായുള്ള അവസാന മത്സരത്തിന് തയ്യാറെടുത്ത് ഇന്ത്യൻ ടീം

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക; ശ്രീലങ്കയുമായുള്ള അവസാന മത്സരത്തിന് തയ്യാറെടുത്ത് ഇന്ത്യൻ ടീം

ശ്രീലങ്കയ്ക്കെതിരായ 3 മത്സര ട്വന്റി20 പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ 43 റൺസിനാണ് ഇന്ത്യ വിജയിച്ചത്. അന്ന് ടീമിന് വേണ്ടി ഗംഭീര ബാറ്റിംഗ് പുറത്തെടുത്തത് സൂര്യ കുമാർ യാദവും റിഷബ് പന്തും ആയിരുന്നു. രണ്ടാം…
കാര്‍ വാങ്ങാന്‍ പോയ ഫിറോസിനെ കാണാനില്ല; പരാതി നല്‍കിയത് 25ാമത്തെ ഭാര്യ; രാജ്യം മുഴുവന്‍ ഭാര്യമാരുള്ള പ്രതി പിടിയില്‍

കാര്‍ വാങ്ങാന്‍ പോയ ഫിറോസിനെ കാണാനില്ല; പരാതി നല്‍കിയത് 25ാമത്തെ ഭാര്യ; രാജ്യം മുഴുവന്‍ ഭാര്യമാരുള്ള പ്രതി പിടിയില്‍

രാജ്യത്തെ യുവാക്കള്‍ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് പരാതി പറയുമ്പോള്‍ മുംബൈയില്‍ നിന്ന് പുറത്ത് വരുന്ന ഒരു വാര്‍ത്ത വലിയ കൗതുകം ജനിപ്പിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് പുറത്തുവന്ന ഒരു വിവാഹ തട്ടിപ്പ് വാര്‍ത്തയാണ് വിവാഹം നടക്കാത്ത യുവാക്കളില്‍ ഉള്‍പ്പെടെ കൗതുകമുണര്‍ത്തുന്നത്. 25…
കൈവശം അമേരിക്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ ആധാറും; വനത്തില്‍ ചങ്ങലയ്ക്കിട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീ ആര്?

കൈവശം അമേരിക്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ ആധാറും; വനത്തില്‍ ചങ്ങലയ്ക്കിട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീ ആര്?

മഹാരാഷ്ട്രയിലെ വനത്തിനുള്ളില്‍ മരത്തില്‍ ചങ്ങലയാല്‍ ബന്ധിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തി. സിന്ധുദുര്‍ഗ് വനമേഖലയില്‍ നിന്നാണ് 50 വയസുള്ള സ്ത്രീയെ കണ്ടെത്തിയത്. വനത്തിനുള്ളില്‍ ആട് മേയ്ക്കാനെത്തിയ വ്യക്തിയാണ് അവശനിലയിലുള്ള സ്ത്രീയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ മോചിപ്പിച്ച്…
ബ്രേക്ക് അപ്പ് ആയിട്ടും ഒന്നും മറക്കാൻ പറ്റുന്നില്ലേ, ഇതാ ചില വഴികൾ

ബ്രേക്ക് അപ്പ് ആയിട്ടും ഒന്നും മറക്കാൻ പറ്റുന്നില്ലേ, ഇതാ ചില വഴികൾ

കഴിഞ്ഞ് പോയ റിലേഷൻഷിപ്പിൽ നിന്ന് മുന്നോട്ട് പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലർക്ക് ഇത് ഏറെ പ്രയാസമാണ്. എന്നാൽ ഇതിൽ നിന്ന് മുന്നേറാൻ സഹായിക്കുന്ന ചില ടിപ്പുകൾ നോക്കാം. ബ്രേക്ക് അപ്പ് ആകുക എന്നത് പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.…
അഭിഷേക് ബച്ചൻ ലൈക്ക് ചെയ്ത പോസ്റ്റ് ചർച്ചയാകുന്നു, എന്താണ് ഗ്രേ ഡിവോഴ്സ്?

അഭിഷേക് ബച്ചൻ ലൈക്ക് ചെയ്ത പോസ്റ്റ് ചർച്ചയാകുന്നു, എന്താണ് ഗ്രേ ഡിവോഴ്സ്?

ഗ്രേ ഡിവോഴ്സ് സംബന്ധിച്ച പോസ്റ്റ് അഭിഷേക് ലൈക് ചെയ്തതാണ് പലരിലും സംശയം ഉണ്ടാക്കിയിരിക്കുന്നത്. അഭിഷേകും ഐശ്വര്യയും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ ആണിത്. വർഷങ്ങളോളം വിവാഹ ബന്ധത്തിലായിരുന്നു ഏകദേശം 50 വയസാകുമ്പോഴേക്കും വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനെ ആണ് ഗ്രേ ഡിവോഴ്സ്…
പാറകള്‍ റോഡിലേക്ക് പതിക്കുന്നു; മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചു

പാറകള്‍ റോഡിലേക്ക് പതിക്കുന്നു; മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. അപകടകരമായ രീതിയില്‍ പാറകള്‍ റോഡിലേക്ക് പതിക്കുന്ന സാഹചര്യം കണക്കിലെടുത്ത്മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചതായി ജില്ലാ…
ബൈഡനെക്കാൾ മോശം പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ് കമലാ ഹാരിസെന്ന് ട്രംപ്

ബൈഡനെക്കാൾ മോശം പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ് കമലാ ഹാരിസെന്ന് ട്രംപ്

വാഷിംഗ്‌ടൺ: യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്റ്റ് സ്ഥാനാർഥി കമലാ ഹാരിസ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനെക്കാൾ മോശം സ്ഥാനാർത്ഥിയാണെന്ന് മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്.കമലഹാരിസ് ബൈഡനേക്കാൾ ഏറ്റവും മോശം സ്ഥാനാർത്ഥിയാണെന്ന് താൻ കരുതുന്നു. അവർ തീവ്ര ഇടതുപക്ഷമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിനു…
ഉയർന്ന വിപണി മൂല്യം; വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് സിഎംഎഫ്ആർഐ

ഉയർന്ന വിപണി മൂല്യം; വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് സിഎംഎഫ്ആർഐ

 ഉയർന്ന വിപണി മൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽ മത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതാണ് ഈ നേട്ടം. മറ്റ് പല മീനിനേക്കാളും വേഗത്തിൽ വളരാനും പ്രതികൂല…