മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ല; താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്ന് വീണ വിജയന്‍

മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ല; താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്ന് വീണ വിജയന്‍

മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും വീണ വിജയന്‍ പറഞ്ഞു. തന്റെ കമ്പനിയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണ വിജയന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മാസപ്പടി…
മാതാപിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടിയെ തട്ടിക്കൊണ്ടുപോയ അനുപമയ്ക്ക് ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് എല്‍എല്‍ബി പഠനത്തിന്

മാതാപിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടിയെ തട്ടിക്കൊണ്ടുപോയ അനുപമയ്ക്ക് ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് എല്‍എല്‍ബി പഠനത്തിന്

കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ അനുപമയ്ക്ക് ജാമ്യം അനുവദിച്ചത്. ബംഗളൂരുവില്‍ പോയി എല്‍എല്‍ബി പഠിക്കണം എന്ന ആവശ്യം ഉന്നയിച്ച് അനുപമ സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രതിയുടെ പ്രായം പരിഗണിച്ച്…
തീയതിയടക്കം കൃത്യം, ബൈഡൻ പിന്മാറുമെന്ന പ്രവചനം ഫലിച്ചു, ഇപ്പോൾ ട്രംപിന്റെ ഭാവിയും, യുഎസ് ജ്യോതിഷി വൈറൽ!

തീയതിയടക്കം കൃത്യം, ബൈഡൻ പിന്മാറുമെന്ന പ്രവചനം ഫലിച്ചു, ഇപ്പോൾ ട്രംപിന്റെ ഭാവിയും, യുഎസ് ജ്യോതിഷി വൈറൽ!

അമേരിക്കയിൽ താരമായി വനിതാ ജ്യോതിഷി. പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുമെന്ന് തീയതിയടക്കം പ്രവചിച്ച എമി ട്രിപ്പാണ് ശ്രദ്ധാകേന്ദ്രമായത്. ബൈഡന്റെ പ്രവചനത്തിന് പിന്നാലെ, ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നാണ് എമിയുടെ പുതിയ പ്രവചനം. വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും…
ഹിമാനി ഉരുകി വെള്ളം കുതിച്ചെത്തി, മിന്നൽ പ്രളയത്തിൽ വലഞ്ഞ് ഐസ്‍ലൻഡ്, റോഡും പാലവും മുങ്ങിയ നിലയിൽ

ഹിമാനി ഉരുകി വെള്ളം കുതിച്ചെത്തി, മിന്നൽ പ്രളയത്തിൽ വലഞ്ഞ് ഐസ്‍ലൻഡ്, റോഡും പാലവും മുങ്ങിയ നിലയിൽ

ഹിമാനി ഉരുകിയെത്തിയ വെള്ളത്തിൽ മുങ്ങി ഐസ്‍ലൻഡിലെ റോഡും പാലവും. പാലം ഭാഗികമായി തകർന്നു. റോഡിന്റെ 70 കിമീ ദൂരം അടച്ചു. വെള്ളം ഇനിയും ഉയരുമെന്ന് ആശങ്കയിലാണ് അധികൃതരുള്ളത്. ശനിയാഴ്ചയാണ് ഐസ്‍ലൻഡിലെ തെക്കൻ മേഖലയിലേക്ക് മഞ്ഞുകട്ട ഉരുകിയെത്തിയ ജലം എത്തിത്തുടങ്ങിയത്. വലിയ രീതിയിലുള്ള…
മത്സര രംഗത്ത് കമല ഹാരിസ്, ഡെമോക്രാറ്റിക് പാർട്ടി ഒരു ആഴ്ച കൊണ്ട് സമാഹരിച്ചത് 200 മില്യൺ

മത്സര രംഗത്ത് കമല ഹാരിസ്, ഡെമോക്രാറ്റിക് പാർട്ടി ഒരു ആഴ്ച കൊണ്ട് സമാഹരിച്ചത് 200 മില്യൺ

2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ പിന്മാറിയതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് ചെലവിനായി ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിച്ചത് 200 മില്യൺ ഡോളർ(ഏകദേശം 15,000,000,000രൂപ) എന്ന് കണക്കുകൾ. ഇതിന് പുറമെ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി വോളന്റിയർ ആകാൻ സന്നദ്ധത  വ്യക്തമാക്കി മുന്നോട്ടെത്തിയത് 170000…
അണക്കെട്ട് തകർന്ന് കൊല്ലപ്പെട്ടത് ആയിരങ്ങൾ, ലിബിയയിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ

അണക്കെട്ട് തകർന്ന് കൊല്ലപ്പെട്ടത് ആയിരങ്ങൾ, ലിബിയയിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ

ലിബിയയിൽ അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ. കഴിഞ്ഞ വർഷമാണ് ലിബിയയിലെ ദേർണയിൽ നിരവധി അണക്കെട്ടുകൾ തകർന്ന് ദുരന്തമുണ്ടായത്. രാജ്യത്തെ അണക്കെട്ടുകളുടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് 9 മുതൽ 27 വർഷം വരെ ശിക്ഷ…
പെപ്പിന് പുറകെ വീണ്ടും ജോസെ; മാഞ്ചസ്റ്റർ സിറ്റിയുടെ താരത്തെ സ്വന്തമാക്കാൻ ബിഡ് വെച്ച് തുർക്കി ക്ലബ് ഫെനർബാച്ച്

പെപ്പിന് പുറകെ വീണ്ടും ജോസെ; മാഞ്ചസ്റ്റർ സിറ്റിയുടെ താരത്തെ സ്വന്തമാക്കാൻ ബിഡ് വെച്ച് തുർക്കി ക്ലബ് ഫെനർബാച്ച്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്‌ഫീൽഡർ മാറ്റിയോ കോവാച്ചിച്ചിനെ സ്വന്തമാക്കനൊരുങ്ങി ജോസെ മൊറീഞ്ഞോയുടെ തുർക്കി ക്ലബ് ഫെനർബാച്ച്. ക്രൊയേഷ്യൻ മിഡ്‌ഫീൽഡർക്കായി 25 മില്യൺ ഓഫർ ചെയ്യാൻ തയ്യാറായി തുർക്കിഷ് ക്ലബ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 25 മില്യൺ…
വളരെ മോശമായ അവഗണനയാണ് ഉള്ളൊഴുക്ക് നേരിട്ടത്, അതുകൊണ്ട് ദേഷ്യപ്പെട്ടാണ് ഞാൻ ആ കത്ത് മന്ത്രിക്ക് എഴുതി അയച്ചത്: അടൂർ ഗോപാലകൃഷ്ണൻ

വളരെ മോശമായ അവഗണനയാണ് ഉള്ളൊഴുക്ക് നേരിട്ടത്, അതുകൊണ്ട് ദേഷ്യപ്പെട്ടാണ് ഞാൻ ആ കത്ത് മന്ത്രിക്ക് എഴുതി അയച്ചത്: അടൂർ ഗോപാലകൃഷ്ണൻ

‘കറി ആന്റ് സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലും, ഗോവയിലെ ഐഎഫ്എഫ്ഐയിലും തിരഞ്ഞെടുക്കാത്തതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. ഐഎഫ്എഫ്കെയിലെ മലയാളം…
ഷാരൂഖ് ഖാന്റെ ഒരു സ്വഭാവഗുണം നരേന്ദ്ര മോദിയിലും കാണാം; പ്രധാനമന്ത്രിയെ പ്രശംസിച്ച് രൺബിർ കപൂർ

ഷാരൂഖ് ഖാന്റെ ഒരു സ്വഭാവഗുണം നരേന്ദ്ര മോദിയിലും കാണാം; പ്രധാനമന്ത്രിയെ പ്രശംസിച്ച് രൺബിർ കപൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂർ. നരേന്ദ്രമോദി വലിയൊരു പ്രാസംഗികനാണെന്നും, ആരെയും കാന്തം പോലെ ആകർഷിക്കുന്ന വ്യക്തിത്വമാണെന്നും പറഞ്ഞ രൺബിർ കപൂർ, ഷാരൂഖ് ഖാനുള്ള ഒരു സ്വഭാവഗുണം മോദിയിലും കാണാൻ കഴിഞ്ഞുവെന്നും അഭിപ്രായപ്പെട്ടു. “നാല് വർഷം…
ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 20 പേര്‍ക്ക് 25,00 അക്കൗണ്ടുകള്‍; 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 20 പേര്‍ക്ക് 25,00 അക്കൗണ്ടുകള്‍; 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് വ്യാപകമായി അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. നീക്കം ചെയ്ത അക്കൗണ്ടുകളില്‍ 2500 അക്കൗണ്ടുകള്‍ 20 വ്യക്തികളുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി നിര്‍മ്മിച്ച വ്യാജ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.…