‘ബൈഡന്റെ പിന്മാറ്റം, കമല ഹാരിസിന്റെ കടന്നുവരവ്’; ഡെമോക്രാറ്റിക് പാർട്ടി ഒരാഴ്ചകൊണ്ട് സമാഹരിച്ചത് 200 മില്യൺ ഡോളർ

‘ബൈഡന്റെ പിന്മാറ്റം, കമല ഹാരിസിന്റെ കടന്നുവരവ്’; ഡെമോക്രാറ്റിക് പാർട്ടി ഒരാഴ്ചകൊണ്ട് സമാഹരിച്ചത് 200 മില്യൺ ഡോളർ

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടി ഒരു ആഴ്ച കൊണ്ട് സമാഹരിച്ചത് 200 മില്യൺ ഡോളർ. തിരഞ്ഞെടുപ്പിൽ ബൈഡന്റെ പിൻഗാമിയായി കമലാ ഹാരിസിന്റെ കടന്നുവരവോടെയാണ് തിരഞ്ഞെടുപ്പ് ചെലവിനായി ഇത്രയധികം തുക പാർട്ടിക്ക് നേടാനായത്. ഇതിന് പുറമെ…
അർജുൻ ദൗത്യത്തിന് വെല്ലുവിളികളേറെ; ഒഴുക്ക് നാല് നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രയാസമാകും

അർജുൻ ദൗത്യത്തിന് വെല്ലുവിളികളേറെ; ഒഴുക്ക് നാല് നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രയാസമാകും

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് വെല്ലുവിളികളേറുന്നു. തൃശൂരിലെ ഡ്രഡ്ജർ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഉപയോഗിക്കാൻ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ പറഞ്ഞു. ഒഴുക്ക് നാല് നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രയാസമാകുമെന്നും നിഖിൽ പറഞ്ഞു. പൊങ്ങിക്കിടന്ന്…
തിരുവനന്തപുരത്തെ എയര്‍ഗൺ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരത്തെ എയര്‍ഗൺ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം. വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ലഭിച്ചില്ല. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള…
മാന്നാർ കല കൊലപാതകക്കേസ്; ഭർത്താവിനെ നാട്ടിലെത്തിക്കാനാവാതെ പൊലീസ്, റെഡ്കോർണർ നോട്ടീസിനുള്ള പുതിയ അപേക്ഷ സമർപ്പിച്ചു

മാന്നാർ കല കൊലപാതകക്കേസ്; ഭർത്താവിനെ നാട്ടിലെത്തിക്കാനാവാതെ പൊലീസ്, റെഡ്കോർണർ നോട്ടീസിനുള്ള പുതിയ അപേക്ഷ സമർപ്പിച്ചു

മാന്നാർ കല കൊലപാതകക്കേസിലെ ഒന്നാം പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് പുതിയ അപേക്ഷ സമർപ്പിച്ച് അന്വേഷണ സംഘം. റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം…
പെരിയാറിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയ സംഭവം; കാരണം രാസമാലിന്യമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

പെരിയാറിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയ സംഭവം; കാരണം രാസമാലിന്യമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

പെരിയാറില്‍ മാലിന്യം കലർന്നതിനെ തുടർന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്. മത്സ്യങ്ങൾ ചത്ത് പൊങ്ങാൻ കാരണം രാസമാലിന്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടും കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ഇതുവരെയും അധികൃതർ തയാറായിട്ടില്ല. പെരിയാറിലെ…
രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും; പകല്‍ സമയത്തെ കുറക്കും: കെ കൃഷ്ണൻകുട്ടി

രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും; പകല്‍ സമയത്തെ കുറക്കും: കെ കൃഷ്ണൻകുട്ടി

രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും ആലോചനയുണ്ടെന്നും മന്ത്രി അറിയിച്ചു. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം…
അമീബിക് മസ്തിഷ്‌ക ജ്വരം: കേരളത്തിൽ വീണ്ടും രോഗമുക്തി, രോഗത്തെ കീഴടക്കിയത് 12 വയസുകാരൻ

അമീബിക് മസ്തിഷ്‌ക ജ്വരം: കേരളത്തിൽ വീണ്ടും രോഗമുക്തി, രോഗത്തെ കീഴടക്കിയത് 12 വയസുകാരൻ

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12കാരന് രോഗമുക്തി. തൃശൂർ വെങ്കിടങ് പാടൂർ ദേശിയായ കുട്ടി ഇന്ന് ആശുപത്രി വിടും. ഒരു മാസത്തിലധികമായി കുട്ടി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രോഗമുക്തി നേടുന്ന രണ്ടാമത്തെ…
മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; സംഘർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; സംഘർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചർച്ച നടന്നത്. മണിപ്പൂർ സംഘർഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രി ബിരേൻ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നത്. ഉദ്യോഗസ്ഥരെ ഒഴിവാക്കി നടന്ന കൂടിക്കാഴ്ചയിൽ അമിത്…
മഴ കനത്തു; വയനാട് ജില്ലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി

മഴ കനത്തു; വയനാട് ജില്ലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യുപി…
ന്യൂയോർക്കിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെപ്പ്, 1 മരണം; യുഎസ്സിൽ ദിവസവും നടക്കുന്നത് ശരാശരി 2 തോക്ക് ആക്രമണങ്ങൾ

ന്യൂയോർക്കിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെപ്പ്, 1 മരണം; യുഎസ്സിൽ ദിവസവും നടക്കുന്നത് ശരാശരി 2 തോക്ക് ആക്രമണങ്ങൾ

ന്യൂയോർക്ക്: റോച്ചസ്റ്ററിൽ ഒരു വലിയ ആൾക്കൂട്ടത്തിനു നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വൈകീട്ട് 6:20ന് വലിയ ജനക്കൂട്ടത്തിനിടയിലേക്ക് അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറഞ്ഞത് ആറ് പേർക്ക് വെടിയേറ്റതായി…