കൊച്ചി മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത; നഗരത്തിൽ ചീറിപ്പായാൻ കൂടുതൽ ഫീഡർ ബസുകൾ; 15 ഇലക്ട്രിക് ബസുകൾ ഉടൻ എത്തും

കൊച്ചി മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത; നഗരത്തിൽ ചീറിപ്പായാൻ കൂടുതൽ ഫീഡർ ബസുകൾ; 15 ഇലക്ട്രിക് ബസുകൾ ഉടൻ എത്തും

കൊച്ചി: യാത്രക്കാരുടെ സൗകര്യാ‍ർഥം കൂടുതൽ ഫീഡർ ബസുകൾ ഓടിക്കാൻ കൊച്ചി മെട്രോ. സെപ്റ്റംബറിൽ കൊച്ചി മെട്രോയ്ക്ക് 15 എസി ഇലക്ട്രിക് ബസുകൾ ലഭിക്കും. മെട്രോ സ്റ്റേഷനുകളിൽനിന്ന് ടൗണുകളിലേക്കും മറ്റും ഇവ സ‍ർവീസ് നടത്തും. 32 ഇലക്ട്രിക് ബസുകൾ ഈ വർഷം വാങ്ങാൻ…
ഓറഞ്ച് അലേർട്ടാണ്; ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക, മഴ തീവ്രമാകും; അഞ്ചുദിവസം മഴ തുടരും, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ഓറഞ്ച് അലേർട്ടാണ്; ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക, മഴ തീവ്രമാകും; അഞ്ചുദിവസം മഴ തുടരും, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. കേരള തീരത്ത്‌ നാളെ (28.07.2024) രാത്രി 11.30വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന…
മലയാളികൾക്കും നേട്ടം; ചെന്നൈ – മൈസൂർ ബുള്ളറ്റ് ട്രെയിൻ, 463 കിലോമീറ്റർ ദൂരം, പദ്ധതി മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകും

മലയാളികൾക്കും നേട്ടം; ചെന്നൈ – മൈസൂർ ബുള്ളറ്റ് ട്രെയിൻ, 463 കിലോമീറ്റർ ദൂരം, പദ്ധതി മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകും

ബംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് സഹായകരമാകാൻ ചെന്നൈ - ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി. രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതി കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നേട്ടമാണ്. പദ്ധതി യാഥാർഥ്യമായാൽ ചെന്നൈയ്ക്കും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം വെറും 90 മിനിറ്റായി കുറയും…
അർജുനെ കണ്ടെത്താൻ എത്തിയത് ‘ഉഡുപ്പിയുടെ അക്വ മാൻ’; ആരാണ് ഈശ്വർ മാൽപെ?

അർജുനെ കണ്ടെത്താൻ എത്തിയത് ‘ഉഡുപ്പിയുടെ അക്വ മാൻ’; ആരാണ് ഈശ്വർ മാൽപെ?

ഷിരൂ‍ർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൻ്റെ ഭാഗമായിരിക്കുകയാണ് ഈശ്വർ മാൽപെയും സംഘവും. കർണാടകത്തിലെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ മാൽപെ സ്വദേശിയായ ഈശ്വർ മാൽപെ ആഴങ്ങളിൽ അകപ്പെട്ട നിരവധിപേർക്ക് രക്ഷകനായിട്ടുണ്ട്. കുത്തിയൊഴുകുന്ന ആഴങ്ങളിലേക്ക് കടന്നുചെന്ന് ജീവൻ്റെ തുടിപ്പ്…
വിനോദസഞ്ചാരികളുടെ പേടിസ്വപ്നമായ നഗരം ഏതാണെന്നറിയാമോ? സുരക്ഷിത നഗരം ഇതാണ്

വിനോദസഞ്ചാരികളുടെ പേടിസ്വപ്നമായ നഗരം ഏതാണെന്നറിയാമോ? സുരക്ഷിത നഗരം ഇതാണ്

വാഷിങ്ടൺ: വിനോദസഞ്ചാരികൾ ഏറെ ഭയക്കുന്ന നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്താനിലെന്ന് റിപ്പോർട്ട്. ഫോർബ്‌സ് അഡൈ്വസറിൻ്റെ സമീപകാല റിപ്പോർട്ടിലാണ് ഏറ്റവും അപകടസാധ്യതയുള്ള നഗരങ്ങളുടെ പട്ടികയുള്ളത്. വിനോദഞ്ചാരികൾക്ക് ഭയക്കുന്ന ഒന്നാമത്തെ നഗരം വെനസ്വേലയിലെ കാരക്കാസ് ആണ്. ഏറ്റവും അപകടസാധ്യതയുള്ള രണ്ടാമത്തെ…
പത്രം വിറ്റ് നടന്നുകയറിയത് ഇന്ത്യയുടെ മിസൈൽ മാൻ പദവിയിലേക്ക്; അധ്യാപകനായും രാഷ്ട്രപതിയായും സ്വപ്നം കാണാൻ പഠിപ്പിച്ചു, കലാം നൽകിയ മികച്ച ഉദ്ധരണികൾ

പത്രം വിറ്റ് നടന്നുകയറിയത് ഇന്ത്യയുടെ മിസൈൽ മാൻ പദവിയിലേക്ക്; അധ്യാപകനായും രാഷ്ട്രപതിയായും സ്വപ്നം കാണാൻ പഠിപ്പിച്ചു, കലാം നൽകിയ മികച്ച ഉദ്ധരണികൾ

ന്യൂഡൽഹി: ശാസ്ത്രജ്ഞൻ, എൻജിനീയർ, അധ്യാപകൻ എന്നീ നിലകളിൽ തൻ്റെ ജീവിതം രാജ്യസേവനത്തിനായി സമർപ്പിച്ച ഡോ. എപിജെ അബ്ദുൾ കലാമിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒൻപത് വയസ്സ്. രാജ്യത്തെയും യുവതലമുറയെയും സ്വപ്നം കാണാൻ പഠിപ്പിച്ച കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. 'ഇന്ത്യയുടെ മിസൈൽ മാൻ'…
സൗദി പ്രവാസികൾക്ക് എക്സ്പീരിയൻസ് സാലറി സർട്ടിഫിക്കറ്റുകൾ ഇനി സൗജ്യമായി ലഭിക്കും

സൗദി പ്രവാസികൾക്ക് എക്സ്പീരിയൻസ് സാലറി സർട്ടിഫിക്കറ്റുകൾ ഇനി സൗജ്യമായി ലഭിക്കും

റിയാദ്: സൗദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സാലറി സര്‍ട്ടിഫിക്കറ്റും സൗജന്യമായി ലഭിക്കുന്ന പുതിയ സംവിധാനം വരുന്നു. രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ഖിവ പോര്‍ട്ടല്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭിക്കുക. സൗദി മാനവശേഷി…
വെല്ലുവിളികൾ തുടരുന്നു; കമല ഹാരിസ് ഭരിക്കാൻ യോഗ്യയല്ലെന്ന് ട്രംപ്

വെല്ലുവിളികൾ തുടരുന്നു; കമല ഹാരിസ് ഭരിക്കാൻ യോഗ്യയല്ലെന്ന് ട്രംപ്

യുഎസ്: അമേരിക്കയിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പദവിലേക്കുള്ള മത്സരത്തിൽ വെല്ലുവിളികളും വാദങ്ങളും തുടരുന്നു. റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾ ആണ് വെള്ളിവിളികൾ നടത്തുന്നത്. ജോ ബൈഡൻ തന്റെ പ്രസിഡൻഷ്യൽ സ്ഥാനത്ത് നിന്ന് പിൻമാറിയ ശേഷം ആണ് കമല ഹാരിസിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചത്. ഇപ്പോൾ…
കരുത്തുകാട്ടാൻ കെഎസ്ആർടിസി, 525 ബസുകൾ കൂടി; ഷോർട്ട് ഡിസ്റ്റൻസ് നോൺ എസി ഫാസ്റ്റ് പാസഞ്ചറും 9 മീറ്റർ ഓർഡിനറി ബസിനും ടെൻഡർ

കരുത്തുകാട്ടാൻ കെഎസ്ആർടിസി, 525 ബസുകൾ കൂടി; ഷോർട്ട് ഡിസ്റ്റൻസ് നോൺ എസി ഫാസ്റ്റ് പാസഞ്ചറും 9 മീറ്റർ ഓർഡിനറി ബസിനും ടെൻഡർ

തിരുവനന്തപുരം: 525 ബസുകൾ വാങ്ങാനൊരുങ്ങി കെഎസ്ആർടിസി. ഷോർട്ട് ഡിസ്റ്റൻസ് നോൺ എസി ഫാസ്റ്റ് പാസഞ്ചർ ബസും, 9 മീറ്റർ ഓർഡിനറി ബസും വാങ്ങാനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു. ഓണത്തിന് പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസുകൾ സർവീസിനെത്തുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ്…
കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂടും; പാത ഇരട്ടിപ്പിക്കലിന് റെയിൽവേ, 1085 കോടി രൂപയുടെ പദ്ധതികൾ

കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂടും; പാത ഇരട്ടിപ്പിക്കലിന് റെയിൽവേ, 1085 കോടി രൂപയുടെ പദ്ധതികൾ

കൊച്ചി: സംസ്ഥാനത്ത് പാത ഇരട്ടിപ്പിക്കലിന് പ്രധാന്യം നൽകി കേന്ദ്രം. ഇത്തവണത്തെ യൂണിയൻ ബജറ്റിൽ 1085 കോടി രൂപയാണ് പാത ഇരട്ടിപ്പിക്കലിന് അനുവദിച്ചത്. എറണാകുളം - ഷൊർണൂർ മൂന്നാം പാത ഉൾപ്പെടെയാണ് സംസ്ഥാനത്ത് പുതിയ ട്രാക്കുകൾ വരുന്നത്. കേരളത്തിൽ പുതിയ പാത വരാതെ…