പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രയേലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രയേലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ

1967-ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സൗദി അറേബ്യ മുൻഗണന നൽകുന്നില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ…
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കും ഉപരോധം; സാമ്പത്തിക സഹായം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കും ഉപരോധം; സാമ്പത്തിക സഹായം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും…
സ്ത്രീ വേണ്ട! പുരുഷന്മാർ ഒന്നിച്ചാൽ കുഞ്ഞ് ജനിക്കും; എലികളിൽ നടത്തിയ പരീക്ഷണം വിജയകരം

സ്ത്രീ വേണ്ട! പുരുഷന്മാർ ഒന്നിച്ചാൽ കുഞ്ഞ് ജനിക്കും; എലികളിൽ നടത്തിയ പരീക്ഷണം വിജയകരം

സ്വാഭാവികമായും ഗർഭധാരണത്തിനുള്ള കഴിവ് സ്ത്രീക്ക് തന്നെയാണ്. ഇപ്പോഴിതാ പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ്. സ്ത്രീകൾ ഇല്ലാതെ രണ്ട് പുരഷന്മാ‌ർക്ക് കുഞ്ഞ് ജനിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. എലികളിൽ നടത്തിയ പഠനമാണ് ഇപ്പോൾ വിജയം കണ്ടത്. അതേസമയം ഈ പരീക്ഷണം…
‘സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും’ – ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

‘സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും’ – ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദി അറേബ്യയിലാണ് പലസ്തീനികൾ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കേണ്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചു. “സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും; അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ട്.” നെതന്യാഹു വ്യാഴാഴ്ച ഇസ്രായേലി ചാനൽ 14 ന് നൽകിയ…
കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹം; ടോള്‍ പിരിവുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് തെരുവിലിറങ്ങുമെന്ന് കെ സുധാകരന്‍

കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹം; ടോള്‍ പിരിവുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് തെരുവിലിറങ്ങുമെന്ന് കെ സുധാകരന്‍

കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്ധന…
അച്ഛന്റെ മൃതദേഹത്തിന്റെ പകുതി വേണം; അന്ത്യകര്‍മ്മങ്ങള്‍ക്കിടെ വിചിത്ര ആവശ്യവുമായി മകന്‍

അച്ഛന്റെ മൃതദേഹത്തിന്റെ പകുതി വേണം; അന്ത്യകര്‍മ്മങ്ങള്‍ക്കിടെ വിചിത്ര ആവശ്യവുമായി മകന്‍

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി മൃതദേഹത്തിന്റെ പകുതി ആവശ്യപ്പെട്ട് മകന്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങിനെത്തിയ മൂത്ത മകനാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. ടികാംഗഡ് ജില്ലയിലെ ലിധോറതാല്‍ ഗ്രാമത്തിലെ ധ്യാനി സിംഗ് ഘോഷിന്റെ സംസ്‌ക്കാരത്തെ ചൊല്ലിയാണ് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്.…
ഇന്ത്യക്കാർക്കും രക്ഷയില്ല, നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി 7 വിമാനം രാജ്യത്തേക്ക് പുറപ്പെട്ടു

ഇന്ത്യക്കാർക്കും രക്ഷയില്ല, നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി 7 വിമാനം രാജ്യത്തേക്ക് പുറപ്പെട്ടു

അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനത്തിൽ തിരിച്ചയച്ചതായി…
ഇസ്രായേൽ ആക്രമണത്തിൽ ഗസയിൽ കൊല്ലപ്പെട്ടത് 62,000ത്തോളം പേർ; പുതിയ കണക്ക് പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ഇസ്രായേൽ ആക്രമണത്തിൽ ഗസയിൽ കൊല്ലപ്പെട്ടത് 62,000ത്തോളം പേർ; പുതിയ കണക്ക് പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ഗസയിലെ ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 62,000ത്തോളം പേർ എന്ന് റിപ്പോർട്ട്. ഗസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുള്ളത്. യുദ്ധം ആരംഭിച്ചതിന് ശേഷം 17,000 കുട്ടികൾ ഉൾപ്പെടെ 61,709 പേർ കൊല്ലപ്പെട്ടതായാണ് മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ…
സൗദിയില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍; മോഷ്ടാക്കളുടെ ആക്രമണമെന്ന് പ്രാഥമിക നിഗമനം

സൗദിയില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍; മോഷ്ടാക്കളുടെ ആക്രമണമെന്ന് പ്രാഥമിക നിഗമനം

സൗദി റിയാദില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഷമീര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം…
ജനങ്ങളുടെ ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് “വളരെ മോശമായി” പെരുമാറുകയും ചെയ്യുന്നു; ദക്ഷിണാഫ്രിക്കക്കുള്ള എല്ലാ ധനസഹായവും നിർത്തലാക്കാൻ ട്രംപ്

ജനങ്ങളുടെ ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് “വളരെ മോശമായി” പെരുമാറുകയും ചെയ്യുന്നു; ദക്ഷിണാഫ്രിക്കക്കുള്ള എല്ലാ ധനസഹായവും നിർത്തലാക്കാൻ ട്രംപ്

സർക്കാർ ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് “വളരെ മോശമായി” പെരുമാറുകയും ചെയ്യുന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കയ്ക്ക് ഭാവിയിൽ നൽകുന്ന എല്ലാ ധനസഹായവും നിർത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. “ദക്ഷിണാഫ്രിക്ക…