‘മര്യാദ കാണിക്കേടാ’; കളിക്കളത്തിൽ വിനീഷ്യസ്, ജൂഡ് ബെല്ലിങ്‌ഹാം തമ്മിൽ വാക്കുതർക്കം; സംഭവം ഇങ്ങനെ

‘മര്യാദ കാണിക്കേടാ’; കളിക്കളത്തിൽ വിനീഷ്യസ്, ജൂഡ് ബെല്ലിങ്‌ഹാം തമ്മിൽ വാക്കുതർക്കം; സംഭവം ഇങ്ങനെ

നിലവിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തുന്നത്. ലാലിഗയിൽ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അവർ പരാജയപ്പെടുത്തിയിരുന്നു. റയലിന് വേണ്ടി വിനീഷ്യസ്, എംബിപ്പേ എന്നിവർ നേടിയ ഗോളുകളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പക്ഷെ ആരാധകരെ നിരാശരാക്കിയ സംഭവം…
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി സാധ്യത, സൂപ്പര്‍ താരത്തിന്‍റെ വിധി ടീം മാനേജ്മെന്‍റെ കൈയില്‍

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി സാധ്യത, സൂപ്പര്‍ താരത്തിന്‍റെ വിധി ടീം മാനേജ്മെന്‍റെ കൈയില്‍

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ഋഷഭ് പന്തിന് നഷ്ടമായേക്കും. ആദ്യ ടെസ്റ്റ് മത്സരത്തിനിടെ പന്തിന് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. പരിക്കിനെത്തുടര്‍ന്ന് പന്ത് വിക്കറ്റ് കാത്തില്ലെങ്കിലും, രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിന് ഇറങ്ങി 99 റണ്‍സ് നേടി. എന്നിരുന്നാലും, രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച പൂനെയില്‍ ആരംഭിക്കുമ്പോള്‍, അദ്ദേഹത്തിന്റെ…
രോഹിത്തിന് ബുദ്ധി ഇല്ലേ ഒട്ടും, എന്തൊരു മണ്ടത്തരമാണ് കാണിക്കുന്നത്; തുറന്നടിച്ച് ആകാശ് ചോപ്ര

രോഹിത്തിന് ബുദ്ധി ഇല്ലേ ഒട്ടും, എന്തൊരു മണ്ടത്തരമാണ് കാണിക്കുന്നത്; തുറന്നടിച്ച് ആകാശ് ചോപ്ര

ബാംഗ്ലൂരിൽ നടന്ന ഒന്നാം ടെസ്റ്റിൻ്റെ ന്യൂസിലൻഡിൻ്റെ രണ്ടാം ഇന്നിംഗ്‌സിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ രവിചന്ദ്രൻ അശ്വിനെ ഉപയോഗിച്ച രീതിയെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര. ഇടംകൈയ്യൻമാർക്കെതിരെ ശക്തമായ ആയുധമായിരുന്നിട്ടും, ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നന്നായി ഉപയോഗിച്ചില്ല എന്ന് മുൻ…
“മെസിയും റൊണാൾഡോയും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച താരം അയാൾ”; അഭിപ്രായപ്പെട്ട് ഹാരി കെയ്ൻ

“മെസിയും റൊണാൾഡോയും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച താരം അയാൾ”; അഭിപ്രായപ്പെട്ട് ഹാരി കെയ്ൻ

ബുണ്ടസ്ലിഗയിൽ തകർപ്പൻ പ്രകടനമാണ് ഹാരി കെയ്ൻ നടത്തുന്നത്. ശനിയാഴ്ച നടന്ന മത്സരത്തിൽ വിഎഫ്‌ബി സ്റ്റുഗാർട്ടിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തോല്പിച്ചവരാണ് കരുത്തരായ ബയേൺ മ്യുണിച്ച്. മത്സരത്തിൽ ഹാട്രിക്ക് ഗോളുകളോടെ തകർപ്പൻ പ്രകടനം നടത്തിയത് ഹാരി കെയ്ൻ തന്നെ ആയിരുന്നു. കിങ്സ്ലി കോമൺ…
അവന് ബോള്‍ കൊടുത്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ; രോഹിത്തിനെതിരെ മുന്‍ താരം

അവന് ബോള്‍ കൊടുത്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ; രോഹിത്തിനെതിരെ മുന്‍ താരം

ന്യൂസിലന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അതിനിര്‍ണായകഘട്ടത്തില്‍ വളരെ വൈകി രവിചന്ദ്രന്‍ അശ്വിനെ അവതരിപ്പിച്ച രോഹിത് ശര്‍മ്മയുടെ…
“യമാലിന്റെ പ്രകടനം കാണുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വരുന്നു”; തുറന്ന് പറഞ്ഞ് റിവാൾഡോ വിക്ടർ

“യമാലിന്റെ പ്രകടനം കാണുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വരുന്നു”; തുറന്ന് പറഞ്ഞ് റിവാൾഡോ വിക്ടർ

യുവ താരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കളിക്കാരനാണ് സ്പാനിഷ് താരമായ ലാമിന് യമാൽ. ക്ലബ് ലെവലിൽ അദ്ദേഹം ബാഴ്‌സയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കരുത്തരായ ബാഴ്‌സ അവരെ പരാജയപ്പെടുത്തിയത്.…
ഇഷ്ടപെട്ട ബാറ്റിംഗ് പൊസിഷൻ അതാണ്, അവിടെ ഇറങ്ങിയാൽ പൊളിച്ചടുക്കും: സഞ്ജു സാംസൺ

ഇഷ്ടപെട്ട ബാറ്റിംഗ് പൊസിഷൻ അതാണ്, അവിടെ ഇറങ്ങിയാൽ പൊളിച്ചടുക്കും: സഞ്ജു സാംസൺ

സഞ്ജു സാംസൺ 2015 ൽ തൻ്റെ അരങ്ങേറ്റം മുതൽ ഇന്ത്യൻ ടീമിന് അകത്തും പുറത്തുമായി നടക്കുകയാണ്. 2015 ൽ സിംബാബ്‌വെയ്‌ക്കെതിരെ കന്നി ടി20 കളിച്ച അദ്ദേഹം അടുത്ത നാല് വർഷത്തേക്ക് ദേശീയ ടീമിന് പുറത്തായിരുന്നു. 2019ൽ അദ്ദേഹം തിരിച്ചുവരവ് നടത്തിയെങ്കിലും ഒരു…
പഴയതിലും ശക്തനായി തിരിച്ചുവരണോ…; ബാബര്‍ അസമിന് വീരേന്ദര്‍ സെവാഗിന്‍റെ ഉപദേശം

പഴയതിലും ശക്തനായി തിരിച്ചുവരണോ…; ബാബര്‍ അസമിന് വീരേന്ദര്‍ സെവാഗിന്‍റെ ഉപദേശം

പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം തന്‍രെ കരിയറിലെ ഏറ്റവും മോശം സമയത്തെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ സ്ഥിരതയില്ലാത്ത മോശം പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് വന്‍ ഇടിവുണ്ടാക്കി. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക്…
ഞാനാണ് കുറ്റക്കാരൻ, അന്ന് ധോണി പറഞ്ഞത് തന്നെ ഇന്ന് രോഹിതും; വീഡിയോ കാണാം

ഞാനാണ് കുറ്റക്കാരൻ, അന്ന് ധോണി പറഞ്ഞത് തന്നെ ഇന്ന് രോഹിതും; വീഡിയോ കാണാം

രോഹിത് ശർമ്മയുടെയും എം എസ് ധോണിയുടെയും ക്യാപ്റ്റൻസി ശൈലികൾ പലപ്പോഴും ആരാധകർ താരതമ്യപ്പെടുത്താറുണ്ട്. രോഹിതിൻ്റെ സമീപകാല വീഡിയോകളിൽ സഹതാരങ്ങളെ ശാസിക്കുന്ന രീതിയൊക്കെ ചർച്ച ആകാറുണ്ട്. ധോണിയും രോഹിതും തമ്മിൽ ക്യാപ്റ്റന്സിയുടെ കാര്യത്തിൽ ഒരു സാമ്യതയുണ്ട്. ടീം ജയിക്കുമ്പോൾ പുറകിലും തോൽക്കുമ്പോൾ മുന്നിൽ…
രോഹിത് ഫ്‌ളാറ്റ് വിക്കറ്റ് പ്രതീക്ഷിച്ചു എന്ന് പറയുന്നത് എത്രത്തോളം വിശ്വാസയോഗ്യമാണ്?, ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ച മുഖ്യ കാരണം മറ്റൊന്ന്!

രോഹിത് ഫ്‌ളാറ്റ് വിക്കറ്റ് പ്രതീക്ഷിച്ചു എന്ന് പറയുന്നത് എത്രത്തോളം വിശ്വാസയോഗ്യമാണ്?, ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ച മുഖ്യ കാരണം മറ്റൊന്ന്!

‘പിച്ച് മനസ്സിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. ഒരു ഫ്‌ളാറ്റ് പിച്ചാണ് പ്രതീക്ഷിച്ചിരുന്നത്. എല്ലാ മിസ്റ്റേക്കും എന്റേതാണ്..’ ആദ്യമേ തന്നെ തെറ്റ് ഏറ്റ് പറഞ്ഞത് കൊണ്ട് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിന്നും ഒരു പരിധി വരെ രോഹിത് രക്ഷപ്പെട്ട് നില്‍ക്കുന്നുണ്ട്.. പക്ഷേ വെറുതെ പിച്ച്…