തോമസ് ചാണ്ടിയോടും ഇതുതന്നെയാണ് ചെയ്തത്; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് തോമസ് കെ തോമസ്

തോമസ് ചാണ്ടിയോടും ഇതുതന്നെയാണ് ചെയ്തത്; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് തോമസ് കെ തോമസ്

എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം ചെയ്‌തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തള്ളി എന്‍സിപി നേതാവ് തോമസ് കെ തോമസ്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് തോമസ് കെ തോമസ് ആരോപിച്ചു. തനിക്ക് മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ പുറത്തുവരുന്ന ആരോപണമാണിതെന്നും തോമസ് കെ…
കേരളത്തിൽ മഴ മുന്നറിയിപ്പ്: 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പ്: 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഒഡീഷ തീരത്ത് വ്യാഴാഴ്ച വൈകീട്ടോടെ കരകയറിയ ഡാന ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ ഒക്ടോബർ 27 വരെ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കാം. കർണാടക തീരത്തിന് സമീപം മധ്യ-കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് കേരള സംസ്ഥാനത്തിൻ്റെ മഴക്ക് കാരണമാകുന്നു.…
അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം; എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ലോറന്‍സിന്റെ സഹോദരനും

അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം; എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ലോറന്‍സിന്റെ സഹോദരനും

അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അധോലോക ശൃംഖലയുടെ തലവന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍. നിലവില്‍ അന്‍മോല്‍ ബിഷ്‌ണോയ് ഇന്ത്യയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്ന…
‘ഒരു വാഗ്ദാനത്തിന്റേയും പുറകെ പോകുന്ന ആളല്ല, എന്നും ഇടതുപക്ഷത്തിനൊപ്പം’; കൂറുമാറാൻ 50 കോടിയെന്ന ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ

‘ഒരു വാഗ്ദാനത്തിന്റേയും പുറകെ പോകുന്ന ആളല്ല, എന്നും ഇടതുപക്ഷത്തിനൊപ്പം’; കൂറുമാറാൻ 50 കോടിയെന്ന ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ

എൻസിപി അജിത് പവാർ പക്ഷത്തേക്ക് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ആരോപണം വാസ്തവ വിരുദ്ധമാണ്. ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിത്. എന്നും ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും…
യമുനയിലിറങ്ങി പ്രതിഷേധിച്ചു, പിന്നാലെ ചൊറി തുടങ്ങി; ബിജെപി നേതാവ് ആശുപത്രിയില്‍

യമുനയിലിറങ്ങി പ്രതിഷേധിച്ചു, പിന്നാലെ ചൊറി തുടങ്ങി; ബിജെപി നേതാവ് ആശുപത്രിയില്‍

പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയില്‍ ഇറങ്ങിയ ബിജെപി നേതാവിനെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി നേതാവ് വീരേന്ദ്ര സച്‌ദേവ യമുനയിലിറങ്ങിയത്. പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.…
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി പെപെ ജീന്‍സ്

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി പെപെ ജീന്‍സ്

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ കൈമാറി പെപെ ജീന്‍സ്. റീജിയണല്‍ സെയില്‍സ് മാനേജര്‍ ബാലസുബ്രഹ്‌മണ്യം ന്യൂ ജൂബിലി മാര്‍ക്കറ്റിംഗിന്റെ മാനേജിംഗ് ഡയറക്ടര്‍ വിഎംഎച്ച് അബ്ദുള്ള എന്നിവര്‍ വയനാട് ദുരിദാശ്വാസ ഫണ്ടിലേയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്…
രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

എൻസിപി (ശരദ് പവാർ) നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസമ്മതിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ പുതിയ ആരോപണം പുറത്ത് വരുന്നു. തോമസ് കെ തോമസ് രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ…
ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങാനെത്തിയപ്പോൾ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങാനെത്തിയപ്പോൾ അറസ്റ്റിൽ

സുഹൃത്തുക്കൾക്കും പാർട്ടി അംഗങ്ങൾക്കും സഹപ്രവർത്തകർക്കും സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ ഡി.വൈ.എഫ്.ഐ നേതാവ് സച്ചിത റായിയെ (27) ഒക്ടോബർ 24 വ്യാഴാഴ്ച കോടതിയിൽ കീഴടങ്ങാൻ പോകുന്നതിനിടെ അറസ്റ്റ് ചെയ്തു. കോടതിയുടെ അവസാന സമയത്ത് കോടതിയിൽ…
ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിലിട്ടത്, ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ് എന്റെ നിലപാട്: ഷിയാസ് കരീം

ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിലിട്ടത്, ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ് എന്റെ നിലപാട്: ഷിയാസ് കരീം

കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാജു നവോദയ്ക്ക് പിന്നാലെ നടനും സ്റ്റാര്‍ മാജിക്ക് താരവുമായ ഷിയാസ് കരീം. ഓരോരുത്തര്‍ക്കും അവരുടേതായ രീതി ഉണ്ടെന്നും എന്നാല്‍ സഹായം ചെയ്താല്‍ ഇടംകൈ കൊടുക്കുന്നത് വലം…
തെറി കേള്‍ക്കുന്നത് ഞാനാണ്, പക്ഷെ ആ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമ്മയും: ഹണി റോസ്

തെറി കേള്‍ക്കുന്നത് ഞാനാണ്, പക്ഷെ ആ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമ്മയും: ഹണി റോസ്

എന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ക്ക് ഇരയാവാറുള്ള താരമാണ് ഹണി റോസ്. എന്നാല്‍ ഉദ്ഘാടനങ്ങള്‍ക്ക് എത്താറുള്ള നടിയുടെ വസ്ത്രധാരണവും ശ്രദ്ധ നേടാറുണ്ട്. എങ്കിലും പരിഹാസങ്ങളും നടിക്കെതിരെ ഉയരാറുണ്ട്. തന്റെ അമ്മയാണ് തനിക്ക് വേണ്ടി വസ്ത്രം തിരഞ്ഞെടുക്കാറുള്ളത് എന്നാണ് ഹണി റോസ് പറയുന്നത്. അമ്മ…